ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ

ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ

ഉച്ച വെയിലത്തും തികഞ്ഞ ഉണർവിൽ നിൽക്കുന്ന ഈ ക്രീം നിറത്തിൽ ഉള്ള റോസാ പൂവ് കണ്ടോ? ഈ ഗ്രാഫ്ട് ചെയ്ത റോസാ ചെടിയിൽ അധികം ഇലകളൊന്നും ഇല്ലെങ്കിലും വലിയൊരു പൂ വിടർന്നിരിക്കുന്നു. അതാണ് ഗ്രാഫ്ട് ചെയ്ത ഈ ചെടിയുടെ പ്രത്യേകത. തൊട്ടടുത്തുള്ള നാടൻ റോസ് ചെടികളിൽ ധാരാളം ഇലകളുണ്ടെങ്കിലും അതിന് ആനുപാതികമായി പൂക്കളില്ല.

ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ
ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ

ഈ ചെടിക്ക് ഞാൻ പ്രത്യേക പരിചരണമൊന്നും കൊടുക്കുന്നില്ല. ദിവസവും ഒരു നേരം നനയ്ക്കും, ചിലപ്പോൾ ചില ദിവസങ്ങളിൽ മറന്നും പോകും. എന്നാലും ഈ ചെടി ഇടക്കിടക്ക് പൂക്കും.