ഒരു ചെടിയിൽ നിന്നുള്ള മൂന്ന് സെക്കണ്ടറി കോളിഫ്ലവറുകൾ (Three secondary cauliflowers from a plant)
|ഒരു ചെടിയിൽ നിന്നുള്ള മൂന്ന് സെക്കണ്ടറി കോളിഫ്ലവറുകൾ (Three secondary cauliflowers from a plant)
ഈ ചെടിയിൽ ആദ്യമുണ്ടായ കോളിഫ്ലവറിനെ ഞാൻ പ്രൈമറി കോളിഫ്ലവർ എന്ന് വിളിക്കട്ടെ. ആ സമയത്ത് ചെടിക്ക് ശിഖരങ്ങൾ ഇല്ലായിരുന്നു. പ്രൈമറി കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടിക്ക് ധാരാളം ശിഖരങ്ങൾ ഉണ്ടായി. മിക്ക ശിഖരങ്ങളിലും ഓരോ ചെറിയ സെക്കണ്ടറി കോളിഫ്ലവറും ഉണ്ടാകാൻ തുടങ്ങി. അതിൽ മൂന്നെണ്ണം ഇന്ന് ഞാൻ പറിച്ചെടുത്തു. ഇനിയും ഒരെണ്ണം കൂടി ഒരു ശിഖരത്തിൽ ഉണ്ട്. അത് ഇതിലും ചെറുതാണ്, പിന്നീട് ഉണ്ടാവാൻ തുടങ്ങിയതുമാണ്. പിന്നീട് പറിച്ചെടുക്കാം.

Let me call the first cauliflower from this plant as the primary cauliflower. At that time the plant had no branches. After the primary cauliflower was plucked away, the plant developed several branches. Small secondary cauliflowers started developing in most branches. I have plucked out three of them today. There is one more cauliflower in a branch, which is smaller. It had started growing later and can be plucked out later.