ഈ ഓൾ സീസൺ ഒട്ടു മാവ് വൈകി പൂക്കാൻ തുടങ്ങുകയാണ് സംശയമില്ല!

ഈ ഓൾ സീസൺ ഒട്ടു മാവ് വൈകി പൂക്കാൻ തുടങ്ങുകയാണ്, സംശയമില്ല!

ഈ ഓൾ സീസൺ ഒട്ടു മാവ് വൈകി പൂക്കാൻ തുടങ്ങുകയാണ്, സംശയമില്ല!
ഈ ഓൾ സീസൺ ഒട്ടു മാവ് വൈകി പൂക്കാൻ തുടങ്ങുകയാണ്, സംശയമില്ല!

അടുത്തുള്ള വീടുകളിൽ എല്ലാം മാവുകളിൽ സാമാന്യം വലുപ്പമുള്ള കണ്ണി മാങ്ങകളായി. ഈ ഓൾ സീസൺ ഒട്ടുമാവ് ഇപ്പോൾ പൂക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ വിഡിയോയിൽ പൂമോട്ടുകൾ അത്ര വ്യെക്തമായിരുന്നില്ല. ഇപ്പോൾ തളിർ ഇലകളല്ല, പൂക്കുലകളാണ് എന്ന് ഏകദേശം ഉറപ്പായി. ഇനി ഇത്രയും വൈകി വിരിയുന്ന പൂക്കളിൽ മാങ്ങ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. മാത്രമല്ല, ആദ്യമായി പൂക്കുന്നത് കൊണ്ട് മാങ്ങകൾ മൂപ്പെത്തുമോ എന്നും. എനിക്ക് ഒരു ഗ്രാഫ്റ്റ് ചെയ്ത പേരയും പ്ലാവും കൂടി ഉണ്ട്. രണ്ടും ഒന്നര അടി ഉയരമായപ്പോൾ പൂത്തു കായ്ച്ചു. പക്ഷെ കായ്കളെല്ലാം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണു പോയി. ഇപ്പോൾ പൂക്കളും ഇല്ല, കായകളും ഇല്ല.