വെണ്ണപ്പഴം (അവക്കാഡോ) ചെടി വളർന്നു വരുന്നു!

വെണ്ണപ്പഴം (അവക്കാഡോ) ചെടി വളർന്നു വരുന്നു!

വെണ്ണപ്പഴം (അവക്കാഡോ) ചെടി വളർന്നു വരുന്നു!
വെണ്ണപ്പഴം (അവക്കാഡോ) ചെടി വളർന്നു വരുന്നു!

ഈ വെണ്ണപ്പഴം ചെടി ഏതാനും ആഴ്ചകൾ മുൻപ് നട്ടതാണ്. പുതിയ തളിർ ഇലകൾ വരുന്നുണ്ട്. വിത്തിൽ നിന്ന് വളരുന്ന ചെടി കായ്ക്കാൻ പത്ത് പതിനാല് കൊല്ലം എടുക്കുമെന്നാണ് പറയപ്പെടുന്നത്. ഗ്രാഫ്ട് ചെയ്ത ചെടിയാണെങ്കിൽ രണ്ട് മൂന്ന് കൊല്ലത്തിനുള്ളിൽ കായ്ക്കുമെത്രെ. ഇത് ഗ്രാഫ്ട് ചെയ്ത ചെടിയല്ലാത്തതിനാൽ വെണ്ണപ്പഴം കിട്ടാൻ ഒരു ദശാബ്ദമെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നു.