പീച്ചിങ്ങ വള്ളികളിൽ കുറെ പീച്ചിങ്ങകൾ ഉണ്ടാകുന്നത് കാണാം
|പീച്ചിങ്ങ വള്ളികളിൽ കുറെ പീച്ചിങ്ങകൾ ഉണ്ടാകുന്നത് കാണാം

മൂന്ന് പീച്ചിങ്ങ ചെടികളുടെ വള്ളികളാണ് ഈ കാണുന്നത്. വള്ളികളുട കട ഭാഗം കുറച്ച് നീളത്തിൽ മണ്ണിൽ മൂടി കൊടുത്തപ്പോൾ ആ ഭാഗങ്ങളിൽ കൂടി വേരുകൾ ഉണ്ടായി. പീച്ചിങ്ങ വള്ളികൾ നല്ല ഉഷാറോടെ പടരാൻ തുടങ്ങി. ധാരാളം കായകളും കാണാം. കുറച്ച് കായകൾ വെയിലിന്റെ ചൂടിൽ വാടി പോകുന്നെണ്ടെങ്കിലും കുറച്ചെണ്ണം വലുതായി വരുന്നത് കൊണ്ട് കറിക്കെടുക്കാൻ കിട്ടുണ്ടുണ്ട്.