ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!
|ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!
രണ്ടാമതൊരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു. കൂടുതൽ വരണ്ട ഭൂമിയിൽ വളരുന്നത് കൊണ്ടായിരിക്കണം, കുല ചെറുതാണ്. എന്നാലും വാഴ നല്ല പൊക്കമുണ്ട്, ഏകദേശം രണ്ടാൾ പൊക്കം വരും.