നേന്ത്രവാഴ പൂക്കുല വിരിഞ്ഞു കഴിഞ്ഞു!
|നേന്ത്രവാഴ പൂക്കുല വിരിഞ്ഞു കഴിഞ്ഞു!
എന്ന് വെച്ചാൽ കായയുള്ള പൂക്കൾ മുഴുവൻ വിടർന്നു കഴിഞ്ഞു എന്നർത്ഥം. നേന്ത്രകുലയിൽ ഏകദേശം എത്ര കായകളുണ്ടെന്ന് കാണാം. നല്ല സൂര്യപ്രകാശം ഉള്ളത് കൊണ്ട് ക്യാമറ ഇടയ്ക്കിടെ ഇമേജ് ഇരുട്ടാക്കി കളയുന്നുണ്ട്. എന്തോ ഓട്ടോമാറ്റിക് മെക്കാനിസമാണ്. അത് ഒഴിവാക്കാൻ എനിക്കറിയില്ലെന്ന് പറയാതെ വയ്യ. ശേഷിക്കുന്ന കായയില്ലാത്ത പൂക്കുല പറിച്ചെടുക്കാൻ കൈ എത്തിച്ചു നോക്കി, പറ്റുന്നില്ല! അപ്പോൾ അത് ഉപ്പേരി വെക്കാനുള്ള മോഹം മാറ്റി വെച്ചു!
