വളരെ നാളുകൾക്ക് ശേഷം ഒരു പിങ്ക് റോസാ പൂ വിരിഞ്ഞു!
|വളരെ നാളുകൾക്ക് ശേഷം ഒരു പിങ്ക് റോസാ പൂ വിരിഞ്ഞു!
കുറെ നാളായി ഈ റോസാ ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇന്നിതാ ഒരു നല്ല പിങ്ക് റോസാ പൂ വിടർന്നിരിക്കുന്നു. വേറെ പൂമൊട്ടുകൾ ഒന്നും കാര്യമായി കാണാനില്ല. അതുകൊണ്ട് ഇനിയൊരു പൂ ഉണ്ടാകാൻ വീണ്ടും കാത്തിരിക്കേണ്ടി വരും.