ഒരു കറിക്കുള്ള വെണ്ടക്കകൾ പാകമായി വരുന്നു!

ഒരു കറിക്കുള്ള വെണ്ടക്കകൾ പാകമായി വരുന്നു!

ഇത്തവണത്തെ വെണ്ട കൃഷി വീടിനടുത്തുള്ള ചെടിച്ചട്ടികളിൽ മാത്രമാണ് പച്ച പിടിച്ചിരിക്കുന്നത്. പറമ്പിൽ നട്ടവയെല്ലാം ഉണങ്ങി പോയി. ഇവിടെ ഇതാ പൂവും കായകളുമായി നിൽക്കുന്നു. അടുത്ത ദിവസത്തെ കറിക്ക് കുറച്ചെണ്ണം പറിച്ചെടുക്കാം എന്ന് വിചാരിക്കുന്നു. ഞങ്ങൾക്ക് ഉപ്പേരി വെക്കാനോ അല്ലെങ്കിൽ വെണ്ടക്ക മപ്പാസ് കറി വെക്കാനോ കുറച്ച് വെണ്ടക്കകളെ ആവശ്യമുള്ളു.

ഒരു കറിക്കുള്ള വെണ്ടക്കകൾ പാകമായി വരുന്നു!