മൂന്ന് ടിഷ്യു കൾച്ചർ നേത്ര വാഴ കുലകൾ ഒരുമിച്ച് കാണാം

മൂന്ന് ടിഷ്യു കൾച്ചർ നേത്ര വാഴ കുലകൾ ഒരുമിച്ച് കാണാം

ആദ്യത്തേത് കുലച്ചിട്ട് ഒരു മാസത്തിൽ അധികമായി, ഇപ്പോഴും പൂർണ്ണ വളർച്ച എത്തിയിട്ടില്ല. മറ്റു രണ്ടെണ്ണം കുല വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. എല്ലാം നല്ല ഉയരത്തിൽ ആയതിനാൽ വിഡിയൊയിൽ പകർത്താൻ കുറച്ച് ബുദ്ധിമുട്ടി. പുതിയ രണ്ട് വാഴ കുലകളും താരതമ്യേന ചെറിയവയാണ്, നല്ല വേനലിൽ ഉണ്ടായ കുലകൾ ആയതിനാലാകാം. രണ്ടും വിരിഞ്ഞു കഴിഞ്ഞിട്ടുമില്ല.

മൂന്ന് ടിഷ്യു കൾച്ചർ നേത്ര വാഴ കുലകൾ ഒരുമിച്ച് കാണാം