കോവൽ വള്ളിയിൽ പുതിയ പൂക്കളും കായകളും
|കോവൽ വള്ളിയിൽ പുതിയ പൂക്കളും കായകളും
കോവൽ വള്ളി വീണ്ടും പൂക്കാൻ തുടങ്ങി, കായകളും ആയി. ഇത്തവണ രണ്ടു പൂക്കളും, ഒരു പൂമൊട്ടും കാണാനുണ്ട്. കൂടാതെ മൂന്ന് കോവക്കകളും ഉണ്ടായിരിക്കുന്നു. വള്ളികൾ നല്ലവണം പടർന്നിട്ടുള്ളതിനാൽ ഇനിയും പൂക്കളും കായകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.