ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു!

ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു!

ഈ ഒട്ടു മാവിൻ തൈ കുറച്ചു നാൾ മുൻപ് പൂത്തതാണ്. എന്നാൽ ഉണ്ടായ ഉണ്ണി മാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയി. ഇപ്പോൾ ഇതാ മഴ കാലമാവാൻ ആയപ്പോൾ വീണ്ടും പൂക്കുന്നു. ഇതാണോ ഇതിനെ ഓൾ സീസൺ മാവ് എന്ന് വിളിക്കാൻ കാരണം?

ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു!