കോവൽ വള്ളി ലെയറിങ് ചെയ്യുന്നു
|കോവൽ വള്ളി ലെയറിങ് ചെയ്യുന്നു
ഈ കോവൽ വള്ളിയിൽ നല്ലവണ്ണം കായകൾ ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്, നല്ലവണ്ണം പടർന്നിട്ടുമുണ്ട്. താരതമ്യേന വലുപ്പമുള്ള ഒരു ശിഖരം മണ്ണിൽ കുറച്ച് ഭാഗം കുഴിച്ച് വെച്ച് ലെയറിങ് ചെയ്ത് നോക്കുകയാണ്. നന്നായി വേര് പിടിച്ചാൽ തായ് ചെടിയിൽ നിന്നുള്ള ഭാഗം മുറിക്കും. അപ്പോൾ രണ്ട് ചെടികളാകും.