കാപ്സിക്കം ചെടി വീണ്ടും പൂക്കാൻ തുടങ്ങി

കാപ്സിക്കം ചെടി വീണ്ടും പൂക്കാൻ തുടങ്ങി

ഏതാനും മാസങ്ങൾ മുൻപ് ഈ കാപ്സിക്കം ചെടി പൂക്കുകയും മൂന്ന് വലിപ്പമുള്ള കാപ്സിക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നെ കുറെ നാളത്തേക്ക് പൂക്കൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മഴ പെയ്തപ്പോൾ ചെടി വീണ്ടും പുഷ്ടി പെടുകയും പൂക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇനിയും നല്ലവണ്ണം കാപ്സിക്കം ഉണ്ടാകുമോ? കാത്തിരുന്നു കാണാം, അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.