പുതിയ ആഫ്രിക്കൻ കൊറിയാണ്ടെർ ചെടി പൂക്കാൻ തുടങ്ങുന്നു!


ഈ ആഫ്രിക്കൻ കൊറിയാണ്ടെർ ചെടി വേറൊരിടത്ത് നിന്ന് കൊണ്ടുവന്ന് നട്ടതാണ്. ആദ്യം ഉണങ്ങി പോയി എന്നാണ് വിചാരിച്ചത്. പിന്നെ പതുക്കെ പച്ച പിടിച്ചുവന്നു. ആഫ്രിക്കൻ കൊറിയാണ്ടെർ ഇലകൾക്ക് സാധാരണ മല്ലി ഇലകളേക്കാൾ വളരെ തീഷ്ണമായ രുചിയാണ്. കറികളിൽ മല്ലി ഇലക്ക് പകരം ഉപയോഗിക്കാറുണ്ട്. ഇപ്പോൾ ഇതാ ആഫ്രിക്കൻ കൊറിയാണ്ടെർ ചെടി പൂക്കാനുള്ള വട്ടം കൂട്ടി തുടങ്ങി. പൂങ്കുലകൾ ചെടിയെക്കാൾ വളരെ ഉയരത്തിൽ വളരും. പകരം വേറെ മുളകൾ പൊട്ടിമുളക്കുകയും ചെയ്യും.

The new African Coriander plant is starting to bloom!

This African Coriander plant was brought from another place and planted. At first I thought it was going to dry up. Then slowly it started growing. African coriander leaves have a much stronger flavor than regular coriander leaves. African Coriander leaves are often used in curries. Now the African Coriander plant has started to flower. The inflorescences grow much taller than the plant. Instead, other sprouts will come up.