നല്ല ഉശിരൻ സ്വർണ്ണ മത്സ്യങ്ങളെ കാണാം
|ഇത്തവണ കൊണ്ടുവന്ന സ്വർണ്ണ മൽസ്യങ്ങൾക്ക് ഇത്തിരി ഉശിര് കൂടുതലാണോ എന്ന് സംശയം. അതോ സ്ഥലം മാറി വന്നതിന്റെ പരക്കം പാച്ചിലാണോ? വലിയ അക്വേറിയത്തിൽ ഒരുപാട് സുഹൃത്തുക്കളുടെ കൂടെ വിഹരിച്ചിരുന്നവർ ഒരു ചെറിയ അക്വേറിയത്തിൽ ഏതാനും മൽസ്യങ്ങളുടെ കൂടെ എത്തിയതിലുള്ള സങ്കടമാണോ? ഏതായാലും എനിക്ക് സ്വർണ്ണമത്സ്യങ്ങൾ ഓടിപ്പാഞ്ഞു നടക്കുന്നത് കാണാൻ ചെറുപ്പം മുതലേ ഇഷ്ടമാണ്. കുഞ്ഞു കുട്ടികൾ സ്നേഹത്തോടെ ഗോൾഡി എന്നാണ് വിളിക്കാറ്.
You can see nice very active gold fishes
Doubt that the gold fishes brought this time are a bit too active. Or is it because of the relocation? Are they sad that those who used to hang out with many friends in a large aquarium ended up with a few fish in a small aquarium? Anyway, I’ve loved watching goldfish run around since I was young. Little children affectionately call them Goldie.