ചിത്രകീടങ്ങൾ അഥവാ ലീഫ് മൈനേഴ്സിനെ പറ്റി സ്വല്പം അറിയാം


വഴുതന ചെടികളെ പറ്റിയുള്ള കഴിഞ്ഞ പോസ്റ്റ് വായിച്ച ഒരു അനിയനാണ് ചിത്രകീടങ്ങളെ പറ്റി കമന്റ് ബോക്സിൽ എഴുതിയത്. എന്നാൽ അവയെപ്പറ്റി സ്വല്പം അറിയാം എന്ന് കരുതി തിരഞ്ഞു നോക്കി. ലീഫ് മൈനെർസ് എന്ന ഗണത്തിൽ പല പ്രാണികളും ഉൾപ്പെടുന്നു. ഇലകളിലെ പച്ചഭാഗങ്ങൾ തുരന്ന് തിന്നുകയും അവശിഷ്ടങ്ങൾ നിക്ഷേപിക്കുകയും ചെയ്യുകയാണ് പതിവ്. ഇലകളിൽ ചിത്രം വരച്ച പോലെ തോന്നും. ഞാൻ ഇത്തരം അടയാളങ്ങൾ തക്കാളി, വെണ്ട, വഴുതന എന്നിവയുടെ ഇലകളിൽ കണ്ടിട്ടുണ്ട്.

Little bit about leafminers

A brother who read the last post about eggplant wrote about the pests in the comment box. I thought about learning a little bit about them and searched. Leaf miners include many insects. The green parts of the leaves are usually dug up and eaten and the remains deposited. It looks like a picture is drawn on the leaves. I have seen such marks on the leaves of tomato, Okra (Lady’s finger) and eggplant.