ഇയ്യിടെ പ്രൂൺ ചെയ്ത പപ്പായ ചെടി കൂടുതൽ ഉശിരിൽ തളിർക്കുന്നത് കാണാം
|
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന വിഡിയോ ക്ലിപ് ആണിത്. കുറച്ചു ദിവസങ്ങൾ മുൻപ് പ്രൂൺ ചെയ്ത പപ്പായ തളിർക്കാൻ തുടങ്ങിയത്. വളരെ ക്ലോസപ്പ് വ്യൂ എടുത്തപ്പോൾ മാത്രമേ തളിരുകൾ കണ്ടിരുന്നു. ക്ലോസപ്പ് ആയതിനാൽ പപ്പായ തടി കുറച്ചു വലുതായി കാണപ്പെടുന്നുണ്ട്.
ഇത് ഇന്നെടുത്ത വിഡിയോ ക്ലിപ്പ് ആണ്. തളിരുകൾ കുറേകൂടി വലുതായതിനാൽ അത്ര ക്ലോസപ്പ് വ്യൂ വേണ്ടിവന്നില്ല നന്നായി കാണാൻ. സാധാരർണയായി ഇതിൽ മുകളിലത്തെ തളിരുകൾ മാത്രമേ നന്നായി വളരുകയുള്ള. താഴത്തെ തളിരുകൾ ക്രമേണ ക്ഷയിച്ചു പോകും.
A recently pruned papaya plant can be seen sprouting more at the top
This is the video clip that was posted the other day. The papaya that was pruned a few days ago has started sprouting. The shoots were only visible when a very close view was taken. Due to the close-up, the papaya tree looks a little bigger. This is a video clip taken today. As the shoots are bigger, a very close up view was not needed to see them. Usually only the top shoots of these will grow well. The lower shoots will gradually wither away.