പുതിയ പ്രതീക്ഷകളുമായി റോസാ പുഷ്പം
|
യഥാർത്ഥത്തിൽ ഈ റോസാ ചെടി ഈ കാണുന്ന ചെടിച്ചട്ടിയിൽ അല്ല വളരുന്നത്. അടുത്തുള്ള ചെടിച്ചട്ടിയിൽ വളരുന്ന റോസാച്ചെടിയുടെ ഒരു ശിഖരം ഇങ്ങോട്ട് വിരുന്ന് വന്ന് പുഷ്പിച്ചതാണ്. ഈ ചെടിച്ചട്ടിയിൽ ഉണങ്ങിയ പോലെ കാണുന്ന കമ്പുകളും യഥാർത്ഥത്തിൽ ഉണങ്ങിയവയല്ല. കുറച്ചുകൂടി ഉയരമുള്ള ചെടിയുടെ ഇലകളില്ലാത്ത താഴത്തെ ഭാഗമാണ് കാണുന്നതെന്ന് മാത്രം. ചെടിച്ചട്ടി പെയിന്റ് അടിച്ചപ്പോൾ കുറച്ച് പെയിന്റ് കൂടി ആയിട്ടുണ്ടെന്ന് മാത്രം.
Rose blossoms with new hopes
Actually this rose plant is not growing in the pot it looks like. A sprig of a rose growing in a nearby plant has come here to bloom. Even the dry-looking stems on this potted plant are not really dry. Only the leafless lower part of the slightly taller plant is visible. It’s just that when the pot was painted, a little bit of paint has fallen on that plant as well.