മൂന്നാം തലമുറക്കുള്ള വിത്ത് പയർ തയ്യാറായി വരുന്നു! നേരത്തെ പറഞ്ഞ പോലെ ഈ അച്ചിങ്ങ പയർ ഇനത്തിന് നല്ല വിളവും കീടങ്ങളുടെ ശല്യം കുറവുമായിരുന്നു. അതിനാൽ ഇതിന്റെ വിത്ത് ശേഖരിച്ച് മൂന്നാം തലമുറ പയർ ചെടികൾ ഉണ്ടാക്കാം എന്ന്
ചിത്രശലഭം മുട്ടയിടാൻ സ്ഥലം അന്വേഷിച്ച് പറക്കുകയാണോ? കുറച്ചു നേരമായി ഈ ചിത്രശലഭം ഈ പച്ചക്കറി ചെടികൾക്കിടയിൽ പറന്നുകൊണ്ടിരിക്കുന്നു. കാര്യമായ പൂക്കൾ ഒന്നും കാണാനില്ലാത്തതിനാൽ ഇവിടെ പറക്കാൻ ഒരു കാരണമേ ഞാൻ കാണുന്നുള്ളൂ. ഇടക്ക് കറിവേപ്പിൻ ഇലയിൽ സ്വല്പ നേരം
ചീനി മുളക് കൃഷി ആരംഭിക്കുന്നു! ചെറുപ്പത്തിൽ ചീനി മുളക് അഥവാ കാന്താരി കൃഷി ചെയ്തിരുന്നെങ്കിലും, ഈ അടുത്ത കാലത്ത് മറ്റു മുളകിനങ്ങൾ മാത്രമേ കൃഷി ചെയ്തിരുന്നുള്ളു. ചെറുപ്പത്തിൽ കാന്താരി മുളകിന്റെ വിത്ത് അടുത്ത വീടുകളിൽ നിന്ന് എളുപ്പം കിട്ടുമായിരുന്നു.
ഓറഞ്ച് കൃഷി ചെയ്യാനുള്ള പുതിയ ശ്രമം! കുറെ നാളായി ഞാൻ ഓറഞ്ച് കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. ആദ്യം ഓറഞ്ച് കുരുകൾ നട്ടു നോക്കി. ഒന്നും മുളച്ചില്ല. പിന്നെ നല്ല രണ്ട് നാഗ്പൂർ ഓറഞ്ച് ചെടികൾ നഴ്സറിയിൽ നിന്ന്
ഈ പയർ ഇനത്തിന് ഇലകൾ കുറവും കായകൾ അധികവുമാണ്! എന്ത് കൊണ്ടാണെന്നറിയില്ല, ഈ ഇനം പയറിന് താരതമ്യേന ഇലകൾ കുറവും കായകൾ അധികവുമായി കാണുന്നു. കൂടുതൽ അച്ചിങ്ങ പയർ ഉണ്ടായി നിൽക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. പയർ
അച്ചിങ്ങ പയർ എങ്ങനെ കൃഷി ചെയ്യാം? ചെറുപ്പത്തിൽ അമ്മയോടൊപ്പം വീട്ടിൽ അച്ചിങ്ങ പയർ കൃഷി ചെയ്തിരുന്നെങ്കിലും, ഇയ്യിടെ വീണ്ടും കൃഷിയിലേക്ക് വന്നപ്പോൾ വിത്ത് കിട്ടാത്തതിനാൽ മമ്പയർ ആണ് ആദ്യം കൃഷി ചെയ്യാൻ തുടങ്ങിയത്. മമ്പയർ പച്ചക്ക് കറിവെക്കാൻ അച്ചിങ്ങ
വെണ്ട കൃഷി ചെയ്യുന്ന എന്റെ രീതി വെണ്ട കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നാണ് എന്റെ കഴിഞ്ഞ മൂന്ന് കൊല്ലമായുള്ള അനുഭവം. ചെറിയ തോതിലുള്ള വീട്ടാവശ്യത്തിനുള്ള കൃഷിയാണ് ഞാൻ ഉദ്ദേശിക്കുന്നത്, വൻതോതിൽ വില്പനക്കായുള്ളതല്ല. മുൻപ് ചെറുപ്പത്തിലും വീട്ടിൽ അമ്മയോടൊപ്പം വെണ്ട
ചെടിച്ചട്ടിയിൽ വെണ്ടയും വളരും ഇന്നലെ ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കൃഷി ചെയ്യുന്നതിനെ പറ്റി പറഞ്ഞത് ഓർക്കുമല്ലോ. പയർ നടുന്നത് മുൻപ് വെണ്ട നട്ട ചെടിച്ചട്ടിയിലാണെന്നും പറഞ്ഞിരുന്നു. പയറിന്റെ വേരിൽ ഉള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയ ഉണ്ടാക്കുന്ന വളം ഉപയോഗപ്പെടുത്തിയാണ്
ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നു! ഇത് കണ്ടോ, ഒരു ചെറിയ ചെടിച്ചട്ടിയിൽ കുഞ്ഞു ചെടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നത്? ഇനിയിപ്പോൾ പച്ചക്കറി കൃഷിക്ക് സ്ഥലമില്ലെന്ന് ആർക്കും പറയാൻ പറ്റില്ല. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ നട്ടുണ്ടാക്കാൻ ആർക്കും
മുട്ടകൾക്ക് കാവൽ നിൽക്കുന്ന ഓന്തിനെ കണ്ടിട്ടുണ്ടോ? ചെറുപ്പം മുതലേ വീട്ടിലെ ലൈറ്റുകൾക്കടുത്ത് പല്ലിമുട്ടകൾ കണ്ടിട്ടുണ്ടെങ്കിലും, ഓന്ത് മുട്ടകൾ ഞാൻ ആദ്യമായാണ് കാണുന്നത്. കഴിഞ്ഞ ദിവസം ചെടികൾ നോക്കാൻ പോയപ്പോൾ ഓന്ത് ഒരു പുതിയ കുഴിക്കരികിൽ ഇരിക്കുന്നത് കണ്ടു. സൂക്ഷിച്ചു