ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ! ഇന്ന് രാവിലത്തെ ചാറ്റൽ മഴയിൽ ഈ കറിവേപ്പിൻ തൈകൾ ചാഞ്ഞു പോയി. സാധാരണ ശക്തമായ മഴക്കേ ചാഞ്ഞു പോകാറുള്ളൂ. മഴ തുള്ളികൾ ഇപ്പോളും ഇലകളിൽ കാണാം. ഈ കറിവേപ്പിൻ തൈകൾ
മാവിൻ പൂക്കളെല്ലാം കൊഴിഞ്ഞു പോയി! ഈ ഓൾ സീസൺസ് ഒട്ടു മാവ് കഴിഞ്ഞ മാസം സീസൺ വൈകി പൂത്തിരുന്നു. കുറച്ച് വളരെ ചെറിയ ഉണ്ണി മാങ്ങകളും ഉണ്ടായി. പക്ഷെ വേനലിന്റെ ശക്തിയിൽ എല്ലാ പൂക്കളും കരിഞ്ഞു പോയി. ഉണ്ണി
ബഹിരാകാശത്തും കൃഷിയോ? അതെ, ബഹിരാകാശത്ത് കൃഷി പരീക്ഷിക്കുകയാണ് ഗ്രീൻക്യൂബ് എന്ന ഓമന പേരുള്ള ഇറ്റലി ഓസ്കർ 117 ഹാം റേഡിയോ ഉപഗ്രഹം. 6000 കിലോമീറ്റർ ഉയരത്തിലുള്ള മീഡിയം എർത്ത് ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഗ്രീൻക്യൂബ്, മൈക്രോ ഗ്രാവിറ്റിയിൽ സസ്യങ്ങൾ നട്ടുവളർത്തുന്നതിനുള്ള
പുതിയ പപ്പായ ചെടി ഉഷാറായി! എന്റെ പഴയ പപ്പായ ചെടി പല തവണ പ്രൂൺ ചെയ്തു കഴിഞ്ഞതാണ്. ഇനി എത്ര കായ്ക്കും എന്ന് ഉറപ്പില്ലാത്തതിനാൽ മറ്റൊരിടത്ത് പുതിയ പപ്പായ ചെടി നട്ടു വളർത്തിയതാണ്. കടുത്ത വേനലായിട്ടും ചെടി പിടിച്ചു
ധാരാളം ചുവന്ന ചീര തൈകൾ വളരുന്നുണ്ട് ഇപ്പോൾ ഈ ചുവന്ന ചീര തൈകൾ വളർന്നു വരുന്നത് കാണാൻ നല്ല ഭംഗിയാണ്. എന്നാൽ ഈ ഭംഗി അധിക നാൾ നില നിൽക്കാറില്ല എന്നതാണ് ഒരു ദുഃഖ സത്യം. ചീരക്കൊപ്പം തന്നെ
തണ്ണീർമത്തൻ തൈകൾ മുളച്ചു വരുന്നു! തണ്ണീർമത്തൻ അഥവാ തണ്ണിമത്തൻ ഇവിടങ്ങളിൽ വത്തക്ക എന്നാണ് അറിയപ്പെടുന്നത്. വേനലിൽ തണ്ണീർമത്തന് പ്രിയം ഏറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങളും വാങ്ങി ഒരു തണ്ണീർമത്തൻ. രുചിയോടെ കഴിച്ച ശേഷം വിത്തുകൾ കുറെ കുഴിച്ചിട്ടു.
പുതു തലമുറ വെണ്ട ചെടികൾ ചെടി ചട്ടികളിൽ വേനലിന്റ ശക്തി കൊണ്ട് പറമ്പിൽ നട്ട വെണ്ട വിത്തുകളിൽ ഒരെണ്ണം മാത്രമേ മുളച്ചുള്ള, അതും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഉണങ്ങി പോയി. എന്നാൽ വീട്ടു മുറ്റത്ത് ചെടി ചെടികളിൽ നട്ട
കാരറ്റ് ചെടി മൊട്ടിട്ടു തുടങ്ങി! കാരറ്റ് ചെടികൾ പൂക്കാൻ ഒരുങ്ങുകയാണ്. കുറെ പൂമൊട്ടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവ വിരിഞ്ഞാൽ കുഞ്ഞു വെള്ള പൂക്കളാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെടി മാത്രം പൂത്താൽ പരാഗണം ബുദ്ധിമുട്ടായിരിക്കും, അടുത്തൊന്നും വേറെ കാരറ്റ് ചെടികൾ ഉണ്ടാകാൻ
പീച്ചി ചെടി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ഗുണമെന്ത്? ലെയറിങ് ചെയ്യത ചെടി ഇപ്പോഴും പച്ചപിടിച്ചിരിക്കുന്നതും കായ്ക്കാൻ തുടങ്ങുന്നതും കാണാം. എന്നാൽ ലെയറിങ് ചെയ്യാത്ത ചെടി ഏകദേശം കരിഞ്ഞുണങ്ങിയതും കാണാം. ലെയറിങ് ചെയ്ത ചെടിക്ക് കൂടതൽ പരിചരണമൊന്നും കൊടുത്തിട്ടില്ല. രണ്ടും
രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു! ആദ്യത്തേതിനേക്കാളും ചെറുതാണ് ഈ നേന്ത്ര വാഴ കുല. വേഗം വിരിഞ്ഞു കഴിഞ്ഞു. വാഴക്ക് നല്ല പൊക്കമുണ്ടെങ്കിലും കുല ചെറുതാണ്, വളവും വെള്ളവും കുറവേ കിട്ടുന്നുള്ളു എന്ന് കൊണ്ടായിരിക്കാം. വാഴ പൂവ്