ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ? ഈ വലിയ ചെടി ഒരു ചെടിച്ചട്ടിയിൽ വളരുകയായിരുന്നു. ചെടിച്ചട്ടി സ്ഥാനം മാറ്റി വച്ചപ്പോൾ വാടാൻ തുടങ്ങി. ഇത് വളർന്നിരുന്നത് ചെടിച്ചട്ടിയിലെ വെള്ളം ഒഴുകി പോകാനുള്ള ദ്വാരം വഴി വേരുകൾ നിലത്തേക്കിറങ്ങി
പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി പച്ചപിടിച്ചു, പുഷ്പിക്കാൻ തുടങ്ങി ഈ വലിയ നാന്യർവട്ടം ചെടി പറിച്ചു നട്ടു കഴിഞ്ഞപ്പോൾ സ്വല്പം വാടിയിരുന്നു. ധാരാളം ഇലകളും പൂക്കളും കൊഴിഞ്ഞു പോയി. എന്നാൽ കൃത്യമായ പരിചരണം വഴി ഇത് വീണ്ടും
Garden decoration with automatic green energy LED lamps Automatic green energy LED lamps have been placed on a Taberna plant like a garland. The charging panel is shown
പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില കുറച്ചു നാൾ മുൻപ് പത്തു രൂപക്ക് മല്ലി വിത്ത് വാങ്ങി കുറെ ചെടിച്ചട്ടികളിൽ നട്ടു . കുതിർത്താതെ നട്ട ചട്ടിയിൽ അകെ രണ്ട് മല്ലി തൈ മാത്രമാണ് ഉണ്ടായത്.
ഒരു കോളിഫ്ലവർ കൂടി വളർന്നു വരുന്നു ഈ ചെടി നട്ടിട്ട് അധികം നാളായില്ല. വേഗം വളരുന്നുണ്ടായിരുന്നു. തൈ വാങ്ങിച്ചു നട്ടതാണ്. വേഗം കോളിഫ്ലവർ ഉണ്ടാകാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. കോളിഫ്ലവർ നന്നായി വളരുന്നുണ്ട്.
സുന്ദരമായ പിങ്ക് ഡയാന്തസ് പുഷ്പങ്ങൾ ആദ്യത്തെ ചെടിച്ചട്ടിയിൽ മൂന്ന് പൂക്കളാണ് ഉള്ളത്. ചെടിച്ചട്ടിയിൽ ഭംഗിക്കായി വെള്ള കല്ലുകൾ പാകിയിരിക്കുന്നത് കാണാം. ചെടി വാങ്ങിയിട്ട് കുറച്ചു നാളായെങ്കിലും അധികമൊന്നും വളർന്നിട്ടില്ല, ചെറിയ ചെടിച്ചട്ടിയിൽ ആയതു കൊണ്ടാകാം. രണ്ടാമത്തെ ചെടിച്ചട്ടിയിൽ ഒരു
പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി ചെറുത്തു നിൽക്കുന്നു കുറെ ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും! ഈ വീഡിയോ എടുത്തതിന് ശേഷം ചെടിയിൽ പുതിയ പൂക്കൾ വിരിഞ്ഞിട്ടുണ്ട്, അത് അടുത്ത ദിവസം പോസ്റ്റ് ചെയ്യാം. പറിച്ചു നട്ടപ്പോഴത്തെ വീഡിയോ ഇതിനൊപ്പം
ഭംഗിയുള്ള റോസാ പൂക്കൾ കാണാം ഈ രണ്ടു പൂക്കൾ ചെടിച്ചട്ടിയിൽ നട്ടിരിക്കുന്ന ചെടിയിലാണ്. രണ്ടു പൂക്കളും ഒരു കൊമ്പിൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ടു പൂക്കൾ നിലത്തെ മണ്ണിൽ നട്ട ചെടിയിലാണ്. അടുത്ത് തന്നെ രണ്ട് പൂമൊട്ടുകളും കാണാം.
ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം! സാധാരണ ഒരു കോളിഫ്ലവർ ചെടിയിൽ ഒരു കോളിഫ്ലവർ ആണ് ഉണ്ടാകാറ്. ഈ ചെടിയിൽ അതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു. അത് പറിച്ചെടുത്ത ശേഷം ചെടി വളർന്നു കൊണ്ടിരുന്നു.
ബസല ചീര വളരുന്നത് കാണാം ബസല ചീരയെ വള്ളി ചീര എന്നും മലബാർ സ്പിനാക് എന്നും വിളിക്കും. കറുത്ത നിറത്തിലുള്ള വിത്തുകൾ നട്ടും കമ്പ് നട്ടും ബസല ചീര വളർത്താം. ഈ ചെടി മറ്റൊരു സ്ഥലത്തു നിന്ന് വേര്