ബസല ചീര വളരുന്നത് കാണാം ബസല ചീരയെ വള്ളി ചീര എന്നും മലബാർ സ്പിനാക് എന്നും വിളിക്കും. കറുത്ത നിറത്തിലുള്ള വിത്തുകൾ നട്ടും കമ്പ് നട്ടും ബസല ചീര വളർത്താം. ഈ ചെടി മറ്റൊരു സ്ഥലത്തു നിന്ന് വേര്
വെയിലിന് ചൂട് കൂടുന്നു, ചെടികൾക്ക് പുതയിടാം പുതയിടുന്നതിന് ഇംഗ്ലീഷിൽ Mulching എന്നാണ് പറയുന്നത്. ഇവിടെ ഞാൻ പുതയിടുന്നത് കിണറ്റിൽ നിന്ന് പറിച്ചെടുത്ത പായൽ പോലുള്ള ചെടികളുടെ കഷ്ണങ്ങളാണ്. കിണർ വൃത്തിയാക്കിയപ്പോൾ കിട്ടിയത്. മറ്റു കളകളും ചെറിയ കഷ്ണങ്ങളായി പുതയിടലിന്
വിളവെടുപ്പ് കഴിഞ്ഞ ചെടിയിൽ വീണ്ടും കോളിഫ്ലവറുകൾ ഉണ്ടാകുന്നു വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നതും, ഇനിയും കുഞ്ഞു കോളിഫ്ലവറുകൾ ഉണ്ടാകാനുള്ള സാധ്യത ഇൻറർനെറ്റിൽ പറഞ്ഞിരിക്കുന്നത് കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു. അത് സത്യമാണെന്ന് ഇപ്പോൾ ബോധ്യമായി. ഇന്ന്
എന്റെ ആദ്യത്തെ കയ്പക്ക വിളവെടുപ്പ് കയ്പക്കക്ക് പുഴു ശല്യം ഒഴിവാക്കാൻ കവർ ഇട്ടു കൊടുത്ത കാര്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ഇന്ന് നോക്കിയപ്പോൾ കയ്പക്ക അത്യാവശ്യം വളർന്നതായി കണ്ടു. എന്നാൽ ആദ്യത്തെ വിളവെടുപ്പ് ഇന്നാവാം എന്ന് കരുതി. ഒരു
വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടിയിൽ നിന്ന് ഇനിയും കോളിഫ്ലവർ കിട്ടുമോ? വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി ഉണങ്ങി പോകുമെന്നായിരുന്നു ഞാൻ കരുതിയുർന്നത്. എന്നാൽ ഈ ചെടി വീണ്ടും തഴച്ചു വളരാൻ തുടങ്ങിയപ്പോൾ ഒരു കൗതുകത്തിന് ഞാൻ പഴയ ഇലകൾ
രണ്ടാം തലമുറ ബീൻസ് ചെടികൾ വളരുന്നു ആദ്യം ഞാൻ ഓൺലൈൻ ആയി വാങ്ങിച്ച ബീൻസ് വിത്തുകൾ ഒന്നും തന്നെ മുളച്ചില്ല. പിന്നെ അടുത്തുള്ള കടയിൽ നിന്ന് രണ്ട് ബീൻസ് തൈകൾ വാങ്ങി നട്ടു. അവ വളരെ വേഗം പൂക്കുകയും
ഈ ചെടിയിൽ കോളിഫ്ലവർ നേരത്തെ ഉണ്ടാകാൻ തുടങ്ങി മുൻപ് ഞാൻ വിത്ത് വിതച്ചുണ്ടാക്കിയ കോളിഫ്ലവർ ചെടികളിൽ കോളിഫ്ലവർ ഉണ്ടാകാൻ കുറെ മാസങ്ങൾ എടുത്തിരുന്നു. എന്നാൽ കുഞ്ഞു തൈകൾ വാങ്ങിച്ചു നട്ട ഈ ചെടിയിൽ നേരത്തെ തന്നെ കോളിഫ്ലവർ ഉണ്ടാകാൻ
കയ്പക്ക കവർ ഇട്ടു സംരക്ഷിക്കുന്നു കയ്പക്കക്ക് കവർ ഇട്ടു കൊടുത്തില്ലെങ്കിൽ പുഴു ശല്യം വല്ലാതെ ഉണ്ടാകുമെന്നാണ് ഏറെ നാളത്തെ അനുഭവം. ആദ്യം കടലാസിന്റെ കവർ ഇടുമായിരുന്നു. പക്ഷെ അപ്പോൾ അതിനകത്തു പുഴു കയറിയോ എന്ന് അറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ
എന്റെ പുതിയ വെണ്ട ചെടികൾ കായ്ച്ചു തുടങ്ങി മുൻപൊക്കെ ഞാൻ വെണ്ട നട്ടിരുന്നത് ചെടിച്ചട്ടികളിയായിരുന്നു. ഇത്തവണ കുറെ വിത്ത് കിട്ടിയത് കൊണ്ട് മുൻപ് പുല്ല് വളർന്ന കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി അവിടെയാണ് നട്ടത്. പക്ഷെ ജലാംശം കുറവുള്ള മണ്ണായതിനാൽ
കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി തഴച്ചു വളരുന്നു! ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ ചെടി ഉണങ്ങി പോകുമെന്നാണ്. എന്നാൽ ഈ ചെടി പൂർവ്വാധിക്ക്യം ശക്തിയോടെ തഴച്ചു വളരുന്നത് കാണാൻ രസമായിരിക്കുന്നു. ധാരാളം ശിഖരങ്ങളും പൊട്ടി മുളച്ചിട്ടുണ്ട്. കോളിഫ്ലവർ