Category: അക്വേറിയം

വാട്ടർ വിസ്റ്റീരിയ, അക്വേറിയത്തിലെ പുതിയ ജലസസ്യം

അക്വേറിയത്തിലെ പുതിയ ജലസസ്യം കാണാം. വാട്ടർ വിസ്റ്റീരിയ അഥവാ Hygrophila difformis ആണിത്. ഏഷ്യയിൽ നിന്നുള്ള ഈ ചെടിക്ക് വ്യത്യസ്ത ജല സാഹചര്യങ്ങളിൽ വളരാനുള്ള കഴിവുണ്ട്. വിശാലവും മനോഹരവുമായ ലേസ് പോലെയുള്ള ഇലകൾ കാണാം. ചെടി കൂടുതൽ വലുതായാൽ ട്രിം
Read More

നല്ല ഭംഗിയുള്ള Tetra മത്സ്യങ്ങളെ കാണാം

ഈയിടെ വാങ്ങിച്ചതാണ് ഈ രണ്ട് Tetra മൽസ്യങ്ങൾ. ഒരെണ്ണം ചുവപ്പ് നിറവും മറ്റത് പച്ച നിറവും. പൊതുവെ ശാന്ത സ്വഭാവക്കാരാണ് Tetra മൽസ്യങ്ങൾ. നല്ല തിളക്കമുള്ള നിറങ്ങളാണ് Tetra മത്സ്യങ്ങൾക്ക്. അത് കൊണ്ട് തന്നെ വീടുകളിലെ അക്വേറിയങ്ങളിൽ വളരെ
Read More

ഗോൾഡ് ഫിഷും ഒരു ക്‌ളീനിംഗ് ഫിഷ് ആണോ?

ക്ളീനിംഗ് ഫിഷ് എന്നാൽ അക്വേറിയം വൃത്തിയായി സൂക്ഷിക്കുന്ന ജോലി ഏറ്റെടുക്കുന്ന മൽസ്യങ്ങളാണ്. ശുചീകരണ പ്രവർത്തി ഏറ്റടുക്കുന്ന പല മത്സ്യങ്ങളും ഉണ്ടെങ്കിലും ഗോൾഡ് ഫിഷിന് അങ്ങിനെ ഒരു ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഒച്ചുകളെ ആ ജോലി ഏല്പിക്കാമെങ്കിലും വളരെ വേഗം
Read More

അക്വേറിയത്തിലെ നവാഗതർ!

അക്വേറിയത്തിലെ നവാഗതരെ പരിചയപ്പെടാം. ആദ്യമായി ഒരു പുതിയ ജലസസ്യം എത്തിയിട്ടുണ്ട്. കൂടുതൽ അലങ്കാര മൽസ്യങ്ങൾ വരുമ്പോൾ അവക്ക് വേണ്ട ഓക്സിജൻ ലഭ്യമാക്കാൻ ഉപകരിക്കും എന്ന് കരുതി. പുതിയതായി വന്നു ചേർന്നത് Red swordtail, Gold fish, Tetra എന്നീ
Read More

അക്വേറിയത്തിലെ വെള്ളം മാറ്റാനും ക്‌ളീൻ ചെയ്യാനും പുതിയ സൈഫൺ!

ഇത്രയും നാൾ ബക്കറ്റും മഗ്ഗും ഉപയോഗിച്ചാണ് അക്വേറിയത്തിലെ വെള്ളം മാറ്റിക്കൊണ്ടിരുന്നത്. ഓൺലൈൻ ആയി വാങ്ങിച്ച സൈഫൺ കിട്ടിയപ്പോൾ അതൊന്ന് പരീക്ഷിക്കാം എന്ന് കരുതി. നീല നിറത്തിലുള്ള ഭാഗം അമർത്തിയാൽ വാക്വം സക്ഷൻ വഴി വെള്ളം വലിച്ചെടുക്കും. മറ്റേ അറ്റത്
Read More

ഈ ജലസസ്യത്തിന്റെ പേര് പറയാമോ?

`കുറച്ചു ദിവസങ്ങളായി എന്റെ അക്വേറിയത്തിൽ വളരുന്ന ജലസസ്യമാണിത്. ടൗണിലെ കടയിൽ നിന്ന് വാങ്ങിയതാണ്. വാങ്ങിയപ്പോൾ പേര് ചോദിക്കാൻ മറന്നു പോയി. പേരെന്താണെന്ന് പറയാമോ? ഞാൻ ഗൂഗിൾ ലെന്സ് വെച്ച് തിരഞ്ഞു നോക്കിയപ്പോൾ Hygrophila corymbosa എന്ന പേരാണ് കിട്ടിയത്.
Read More

ഈ മൽസ്യ കുഞ്ഞ് രക്ഷപ്പെടുമോ?

രണ്ടു മൂന്ന് ദിവസങ്ങളെ ആയുള്ളൂ ഞാൻ ഈ മത്സ്യ കുഞ്ഞിനെ അക്വേറിയത്തിൽ കാണാൻ തുടങ്ങിയിട്ട്. സ്വല്പ നേരം പുറത്തു വന്ന ശേഷം ചെടികളുടെ വേരുകൾക്കിടയിൽ പോയി ഒളിച്ചിരിക്കും. എന്തിനാണങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ഊഹിച്ചിരുന്നെകിലും, ഇന്ന് നേരിൽ കാണാൻ ഇടയായി.
Read More

ഈ പ്ലാറ്റി മത്സ്യങ്ങളിൽ ഇണകളെ കണ്ടെത്താമോ?

ആൺ പ്ലാറ്റികൾക്ക് പൊതുവെ തിളക്കമുള്ള നിറങ്ങളും മെലിഞ്ഞ ശരീരവുമാണ്, അതേസമയം പെൺ പ്ലാറ്റികൾക്ക് കൂടുതൽ ഉരുണ്ട ശരീരമാണ്. ആൺ പ്ലാറ്റിയുടെ ഏനൽ ഫിൻ കൂർത്തിരിക്കുമ്പോൾ പെൺ പ്ലാറ്റിയുടേത്തിന് ഉരുണ്ട അഗ്രമാണ്. പെൺ പ്ലാറ്റിയുടെ വയറിൻ്റെ പിൻഭാഗത്തുള്ള ഗ്രാവിഡ് സ്പോട്ട്
Read More

ഈ ജലസസ്യ ശിഖരങ്ങൾ വളർന്നു വരുമോ?

ഇന്ന് രാവിലെ അക്വേറിയത്തിലെ വെള്ളം മാറ്റിയപ്പോൾ ഒരു ജലസസ്യത്തിന്റെ രണ്ട് ശിഖരങ്ങൾ വേർപെട്ടുപോയി. അവ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതും ജലതരംഗങ്ങളിൽ നീങ്ങുന്നതും കാണാം. ഞാൻ അവ എടുത്തു മാറ്റിയില്ല. അവക്ക് വേരുകൾ വളരുമോ എന്ന് നോക്കാം എന്ന് കരുതി.
Read More