Category: മലയാളം

ഈ പ്ലാറ്റി മത്സ്യങ്ങളിൽ ഇണകളെ കണ്ടെത്താമോ?

ആൺ പ്ലാറ്റികൾക്ക് പൊതുവെ തിളക്കമുള്ള നിറങ്ങളും മെലിഞ്ഞ ശരീരവുമാണ്, അതേസമയം പെൺ പ്ലാറ്റികൾക്ക് കൂടുതൽ ഉരുണ്ട ശരീരമാണ്. ആൺ പ്ലാറ്റിയുടെ ഏനൽ ഫിൻ കൂർത്തിരിക്കുമ്പോൾ പെൺ പ്ലാറ്റിയുടേത്തിന് ഉരുണ്ട അഗ്രമാണ്. പെൺ പ്ലാറ്റിയുടെ വയറിൻ്റെ പിൻഭാഗത്തുള്ള ഗ്രാവിഡ് സ്പോട്ട്
Read More

ഈ ജലസസ്യ ശിഖരങ്ങൾ വളർന്നു വരുമോ?

ഇന്ന് രാവിലെ അക്വേറിയത്തിലെ വെള്ളം മാറ്റിയപ്പോൾ ഒരു ജലസസ്യത്തിന്റെ രണ്ട് ശിഖരങ്ങൾ വേർപെട്ടുപോയി. അവ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതും ജലതരംഗങ്ങളിൽ നീങ്ങുന്നതും കാണാം. ഞാൻ അവ എടുത്തു മാറ്റിയില്ല. അവക്ക് വേരുകൾ വളരുമോ എന്ന് നോക്കാം എന്ന് കരുതി.
Read More

ചെടി ചട്ടികളിൽ കൂർക്ക കൃഷി പൊടി പൊടിക്കുന്നു!

ചെടി ചട്ടികളിൽ കൂർക്ക കൃഷി പൊടി പൊടിക്കുന്നു! മുൻപ് കുറച്ചു ദൂരെയുള്ള കുഞ്ഞു കൃഷിയിടങ്ങളിൽ കൂർക്ക കൃഷി ചെയ്തപ്പോൾ വേനൽ വന്നപ്പോൾ മുഴുവൻ ഉണങ്ങി പോയി. അതിനാൽ ഇത്തവണ വീട്ടിൽ ചെടി ചട്ടികളിൽ പരീക്ഷിക്കാം എന്ന് കരുതി. പഴയ
Read More

വീട്ടിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നു!

വീട്ടിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നു! ചെറുപ്പത്തിൽ വീട്ടിൽ പല തരത്തിലുള്ള മൽസ്യം വളർത്തൽ പരീക്ഷിച്ചിട്ടുണ്ട്. ചെറിയ കുപ്പികളിൽ വയലിൽ നിന്നും തോട്ടിൽ നിന്നും പിടിക്കുന്ന ചെറു മൽസ്യങ്ങളായിരുന്നു ആദ്യ പരീക്ഷണം. വീട്ടിലെ കിണറ്റിലും വളർത്തുമായിരുന്നു. പിന്നീട് സിമന്റ്
Read More

എയർ ലെയറിങ് പരാജയപ്പെട്ടെങ്കിലും ചെത്തി വേര് പിടിച്ചു!

എയർ ലെയറിങ് പരാജയപ്പെട്ടെങ്കിലും ചെത്തി വേര് പിടിച്ചു! കുറച്ചു നാൾ മുൻപ് പിങ്ക് ചെത്തി ചെടി എയർ ലെയറിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും വേരുകൾ ഒന്നും ഉണ്ടായില്ല. ആ കമ്പ് മുറിച്ചെടുത്ത് ഒരു വലിയ ചെടിച്ചട്ടിയിൽ മണ്ണിൽ കുത്തി വെച്ചു.
Read More

ചെള്ള് കുത്തിയ ഗ്രീൻ പീസ് കൃഷി ചെയ്തപ്പോൾ!

ചെള്ള് കുത്തിയ ഗ്രീൻ പീസ് കൃഷി ചെയ്തപ്പോൾ! പാക്കറ്റിൽ സൂക്ഷിച്ചു വെച്ചിരുന്ന ഗ്രീൻ പീസ് കറിവെക്കാൻ എടുത്തപ്പോൾ നിറയെ കുഞ്ഞു ചെള്ളുകൾ. എന്നാൽ കളഞ്ഞേക്കാം എന്നായി. കളയാം, പക്ഷെ, മണ്ണിൽ കുഴിച്ചു വെക്കാം എന്ന് കരുതി. മണ്ണിളക്കി അതിൽ
Read More

ടിഷ്യൂ കൾച്ചർ നേന്ത്ര വാഴയുടെ രണ്ടാം തലമുറയും കുലച്ചു!

ടിഷ്യൂ കൾച്ചർ നേന്ത്ര വാഴയുടെ രണ്ടാം തലമുറയും കുലച്ചു! ആദ്യം പത്ത് ടിഷ്യൂ കൾച്ചർ വാഴ തൈകളാണ് നട്ടിരുന്നത്. അതിൽ ഒൻപത് എണ്ണവും കുലച്ചു. ഒരെണ്ണം കുലയ്ക്കാറായപ്പോൾ കൂമ്പ് ചീഞ്ഞു പോയി. ആ വാഴയുടെ തൈകളിൽ ഒന്നും അതുപോലെ
Read More

കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം

കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം Chinese Potato plants growing well! ഈ കൂർക്ക ചെടികൾ എല്ലാം കൂർക്ക കിഴങ്ങുകൾ നട്ടുണ്ടായവയാണ്. ഇവയുടെ തലപ്പുകൾ നുള്ളി നട്ട് വേറെ കുറെ ചെടികൾ ഉണ്ടായിരുന്നെങ്കിലും അതിൽ കുറെ മഴ
Read More