Category: മലയാളം

ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം

ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം ഈ കാരറ്റ് തൈകളെല്ലാം വിത്ത് വിതച്ച് വളർത്തിയതാണ്. അടിവളം ഇട്ടു കൊടുക്കാൻ മറന്നു പോയെങ്കിലും നല്ല വളക്കൂറുള്ള മണ്ണാണെന്ന് തോന്നുന്നു ചെടികൾക്ക് നല്ല വളർച്ചയുണ്ട്. തണൽ ഇല്ലാത്ത സ്ഥലങ്ങളിൽ പറിച്ച് നട്ട
Read More

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ? ഒരു പരീക്ഷണം!

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ? ഒരു പരീക്ഷണം! ഈ പീച്ചി ചെടിയിൽ ധാരാളം കായയുള്ള പൂക്കൾ ഉണ്ടാകുന്നുണ്ട്, ഒന്നുമങ്ങ് മെച്ചപ്പെടുന്നില്ല, എല്ലാം ക്രമേണ വാടി പോകുകയാണ്. വളമിട്ടു കൊടുത്തിട്ട് കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ ഒരു സംശയം, വേരിൽ
Read More

ഉണങ്ങി പോയ ചെടിയുടെ അതിജീവനം കാണാം!

ഉണങ്ങി പോയ ചെടിയുടെ അതിജീവനം കാണാം! ഈ നന്ദ്യാർവട്ടം ചെടി ഒട്ടൊക്കെ ഉണങ്ങി പോയിരുന്നു. വാടുന്നത് കണ്ട ഉടനെ തണലത്തേക്ക് മാറ്റിയെങ്കിലും ഏകദേശം മുഴുവനായി ഉണങ്ങുന്ന പോലെ കണ്ടു. പക്ഷെ പ്രതീക്ഷ കൈവെടിയാതെ ദിവസവും നനച്ചു കൊണ്ടിരുന്നു. ഇപ്പോൾ
Read More

ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ? ഈ വലിയ ചെടി ഒരു ചെടിച്ചട്ടിയിൽ വളരുകയായിരുന്നു. ചെടിച്ചട്ടി സ്ഥാനം മാറ്റി വച്ചപ്പോൾ വാടാൻ തുടങ്ങി. ഇത് വളർന്നിരുന്നത് ചെടിച്ചട്ടിയിലെ വെള്ളം ഒഴുകി പോകാനുള്ള ദ്വാരം വഴി വേരുകൾ നിലത്തേക്കിറങ്ങി
Read More

പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി പച്ചപിടിച്ചു, പുഷ്പിക്കാൻ തുടങ്ങി

പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി പച്ചപിടിച്ചു, പുഷ്പിക്കാൻ തുടങ്ങി ഈ വലിയ നാന്യർവട്ടം ചെടി പറിച്ചു നട്ടു കഴിഞ്ഞപ്പോൾ സ്വല്പം വാടിയിരുന്നു. ധാരാളം ഇലകളും പൂക്കളും കൊഴിഞ്ഞു പോയി. എന്നാൽ കൃത്യമായ പരിചരണം വഴി ഇത് വീണ്ടും
Read More

പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില!

പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില കുറച്ചു നാൾ മുൻപ് പത്തു രൂപക്ക് മല്ലി വിത്ത് വാങ്ങി കുറെ ചെടിച്ചട്ടികളിൽ നട്ടു . കുതിർത്താതെ നട്ട ചട്ടിയിൽ അകെ രണ്ട് മല്ലി തൈ മാത്രമാണ് ഉണ്ടായത്.
Read More

ഭംഗിയുള്ള റോസാ പൂക്കൾ കാണാം

ഭംഗിയുള്ള റോസാ പൂക്കൾ കാണാം ഈ രണ്ടു പൂക്കൾ ചെടിച്ചട്ടിയിൽ നട്ടിരിക്കുന്ന ചെടിയിലാണ്. രണ്ടു പൂക്കളും ഒരു കൊമ്പിൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ടു പൂക്കൾ നിലത്തെ മണ്ണിൽ നട്ട ചെടിയിലാണ്. അടുത്ത് തന്നെ രണ്ട് പൂമൊട്ടുകളും കാണാം.
Read More

ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം!

ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം! സാധാരണ ഒരു കോളിഫ്ലവർ ചെടിയിൽ ഒരു കോളിഫ്ലവർ ആണ് ഉണ്ടാകാറ്. ഈ ചെടിയിൽ അതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു. അത് പറിച്ചെടുത്ത ശേഷം ചെടി വളർന്നു കൊണ്ടിരുന്നു.
Read More

ബസല ചീര വളരുന്നത് കാണാം

ബസല ചീര വളരുന്നത് കാണാം ബസല ചീരയെ വള്ളി ചീര എന്നും മലബാർ സ്പിനാക് എന്നും വിളിക്കും. കറുത്ത നിറത്തിലുള്ള വിത്തുകൾ നട്ടും കമ്പ് നട്ടും ബസല ചീര വളർത്താം. ഈ ചെടി മറ്റൊരു സ്ഥലത്തു നിന്ന് വേര്
Read More

വെയിലിന് ചൂട് കൂടുന്നു, ചെടികൾക്ക് പുതയിടാം

വെയിലിന് ചൂട് കൂടുന്നു, ചെടികൾക്ക് പുതയിടാം പുതയിടുന്നതിന് ഇംഗ്ലീഷിൽ Mulching എന്നാണ് പറയുന്നത്. ഇവിടെ ഞാൻ പുതയിടുന്നത് കിണറ്റിൽ നിന്ന് പറിച്ചെടുത്ത പായൽ പോലുള്ള ചെടികളുടെ കഷ്ണങ്ങളാണ്. കിണർ വൃത്തിയാക്കിയപ്പോൾ കിട്ടിയത്. മറ്റു കളകളും ചെറിയ കഷ്ണങ്ങളായി പുതയിടലിന്
Read More