Category: മലയാളം

കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു

കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു. വേറെയും കായയുള്ള പീച്ചിങ്ങ പൂക്കൾ വിടർന്നിരുന്നു. പക്ഷെ അവയെല്ലാം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൊഴിഞ്ഞു പോയി. ഈ പീച്ചിങ്ങ മാത്രമേ വളരാൻ തുടങ്ങിയിട്ടുള്ളു. ഉറുമ്പുകൾ വട്ടം കൂടി
Read More

കോവൽ വള്ളി നടുന്നു

കോവൽ വള്ളി നടുന്നു കോവൽ ധാരാളം പടരുന്ന ഒരു ചെടിയായതിനാൽ പടരാൻ സൗകര്യമുള്ള സ്ഥലത്തു നോക്കി നടണം. ഒരു മതിലിന് അടുത്താണ് ഞാൻ നടുന്നത്. പച്ചില വളം ഇട്ടു പാകപ്പെടുത്തിയ മണ്ണിലാണ് നടുന്നത്. വെള്ളവും ഒഴിച്ചു കൊടുത്തു. അടുത്ത
Read More

അവോക്കാഡോ (വെണ്ണപ്പഴം) ചെടി

അവോക്കാഡോ (വെണ്ണപ്പഴം) ചെടി ഇത് ഒരു അവോക്കാഡോ (വെണ്ണപ്പഴം) മരത്തിന്റെ തയ്യാണ്. ആദ്യമായാണ് ഞാൻ അവോക്കാഡോ നടുന്നത്. ഞാൻ ഇതുവരെ അവോക്കാഡോ പഴം കഴിച്ചിട്ടുമില്ല! ഒന്ന് നട്ടു നോക്കാമെന്ന് വച്ചു. പച്ചിലവളമിട്ടു പാകപ്പെടുത്തിയ കുഴിയിലാണ് നട്ടത്. വെള്ളവും ഒഴിച്ച്
Read More

മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരബ്യം!

മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരബ്യം! ചെറുപ്പത്തിൽ പഠിച്ച ഈ കവിതാശകലനം ഓർമ്മ വന്നു ഈ പൂക്കൾ കണ്ടപ്പോൾ. നന്ദ്യാർവട്ട പൂക്കളും മുല്ല പൂക്കളും തമ്മിൽ കാണാൻ സാമ്യമുണ്ടെങ്കിലും, പ്രധാന വ്യത്താസം സൗരബ്യം തന്നെ. നന്ദ്യാർവട്ട പൂക്കൾക്ക് സൗരഭ്യമില്ല.
Read More

നല്ല ഭംഗിയുള്ള റോസ് നിറത്തിലുള്ള ചെത്തി പൂക്കൾ!

നല്ല ഭംഗിയുള്ള റോസ് നിറത്തിലുള്ള ചെത്തി പൂക്കൾ! ഈ ഇനം ചെത്തികൾ ഇടക്കെ പൂക്കാറുള്ളു. അതുകൊണ്ട് തന്നെ കൂടുതൽ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു. ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. സാധാരണ കാണുന്നത് ചുവപ്പ് നിറമുള്ളവയാണ്. അവ ചിലപ്പോൾ വേലികളിലും
Read More

ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു!

ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു! ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു! മുൻപ് ഓൺലൈൻ ആയി വിത്ത് വാങ്ങി നട്ടപ്പോൾ മുളക്കാത്തതിനാൽ ഇത്തവണ അടുത്തുള്ള കടയിൽ നിന്ന് രണ്ട് ബീൻസ് ചെടികൾ വാങ്ങിയാണ് നട്ടത്. വളമായി ആ
Read More

കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം

കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം. കോളിഫ്ലവർ നന്നായി വളർന്നു വരുന്നുണ്ട്. ഇലകൾക്ക് സ്വല്പം ദ്വാരങ്ങളുണ്ടെങ്കിലും കോളിഫ്ലവറിന് ഇതുവരെ കീടങ്ങളുടെ ആക്രമണം കാണാനില്ല. കഴിഞ്ഞ തവണ കീടങ്ങളുടെ ആക്രമണം പേടിച്ച് കോളിഫ്ലവർ ചെറുതായിരിക്കുമ്പോൾ തന്നെ
Read More

ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അച്ചിങ്ങ പയർ

ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അച്ചിങ്ങ പയർ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അച്ചിങ്ങ പയർ കണ്ടെത്താൻ നന്നെ ബുദ്ധിമുട്ടി. ഇലകളും, വള്ളികളും പയറും ഏകദേശം ഒരേ നിറമായാൽ.
Read More

മല്ലി വിത്ത് കുതിർത്താതെയും കുതിർത്തിയും നട്ടതിന്റെ വ്യത്യാസം കാണുക!

മല്ലി വിത്ത് കുതിർത്താതെയും കുതിർത്തിയും നട്ടതിന്റെ വ്യത്യാസം കാണുക! മല്ലി വിത്ത് വാങ്ങി കൊണ്ട് വന്ന ഉടനെ കുറച്ച് എടുത്ത് ഈ ചെടിച്ചട്ടിയിൽ നട്ടു. ആഴ്ചകൾ കഴിഞ്ഞപ്പോൾ രണ്ടെന്നും മുളച്ചു. ഇത് കണ്ടപ്പോൾ ബാക്കി വിത്തുകൾ ഒരു ദിവസം
Read More