Category: Flowers

ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ?

ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ? കുറച്ചു ദിവസങ്ങൾ ശ്രദ്ധിക്കാൻ പറ്റാഞ്ഞപ്പോഴേക്കും ഈ ടേബിൾ റോസ് തോട്ടം പുല്ലുകൾ നിറഞ്ഞ് കാടു പിടിച്ച പോലെയുണ്ട്. എന്നാലും ധാരാളം പല വർണ്ണങ്ങളിലുള്ള പൂക്കൾ കാണാൻ ഭംഗിയുണ്ട്. ഈ പൂക്കളെ
Read More

ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി!

ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി! കഴിഞ്ഞ കൊല്ലം ആറ് ഇനം ഡൈയാന്തസ് ചെടികൾ ഒരു കടയിൽ നിന്ന് വാങ്ങിച്ചതാണ്. രണ്ടെണ്ണം മറ്റൊരിടത്തു മാറ്റി നട്ടു, പക്ഷെ ഉണങ്ങി പോയി. ഇവിടെ ഉണ്ടായിരുന്ന ഇതൊഴിച്ച്
Read More

രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ

രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ ഇവിടെ കാണാം. ഒന്നിന് ചെറിയ ഇലകളും ചെറിയ പൂക്കളുമാണ്. മറ്റത്തിന് വലിയ ഇലകളും വലിയ പൂക്കളുമാണ്. ഇത് കൂടാതെ വാരിഗേറ്റഡ് ഇലകളുള്ളത് ഒരു തരം കൂടി എന്റെ
Read More

ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ?

ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ? ഒറ്റ നോട്ടത്തിൽ റോസാ പുഷ്പങ്ങൾ എന്ന് തോന്നി പോയി, ഈ പാതി വിടർന്ന ചെമ്പരത്തി പൂക്കൾ കണ്ടപ്പോൾ. കുറച്ചു കൂടി വിടർന്നപ്പോൾ സാധാരണ ചെമ്പരത്തി പൂക്കൾ പോലെയായി. ഈ ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി
Read More

തോട്ടം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ മോർമോഡിക്ക പുഷ്പങ്ങൾ!

തോട്ടം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ മോർമോഡിക്ക പുഷ്പങ്ങൾ! ഒരു പതിനൊന്ന് ഇഞ്ച് ചെടി ചട്ടിയിൽ നട്ട മോർമോഡിക്ക ചെടിയാണ് പടർന്ന് പന്തലിച്ച് അടുത്തുള്ള ചെടികളെയെല്ലാം മറച്ചു കൊണ്ട് തോട്ടം കയ്യടക്കിക്കൊണ്ടിരിക്കുന്നത്! ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ നട്ട ഗന്ധരാജൻ
Read More

ഭംഗിയുള്ള പത്തു മണി പൂക്കൾ മൂന്ന് വർണ്ണങ്ങളിൽ വിടർന്നു തുടങ്ങി!

ഭംഗിയുള്ള പത്തു മണി പൂക്കൾ മൂന്ന് വർണ്ണങ്ങളിൽ വിടർന്നു തുടങ്ങി! കുറച്ച് നാളായി പത്തു മണി പൂക്കൾ വിടരാറുണ്ടായിരുന്നില്ല. കടുത്ത വേനലിൽ ചെടികളെല്ലാം വാടിയ പോലെ ആയിരുന്നു. ഒരു പുതു മഴ കിട്ടി, കൂടെ നനയ്ക്കാനും തുടങ്ങിയപ്പോൾ വീണ്ടും
Read More

ചെമ്പരത്തിയുടെ പൂവിന് നിറം മാറുമോ?

ചെമ്പരത്തിയുടെ പൂവിന് നിറം മാറുമോ? കുറച്ചു കാലം മുൻപുണ്ടായ ചെമ്പരത്തി പൂവാണ് ക്രീം നിറത്തിലുള്ള റോസാ പൂവിന്റെ കൂടെ കാണുന്നത്. ഒറ്റക്ക് കാണുന്ന ചെമ്പരത്തി പൂവ് ഇന്നലെ വിരിഞ്ഞതാണ്. രണ്ട് പൂക്കളും തമ്മിൽ ഇതളുകളുടെ രൂപത്തിലും നിറത്തിലും പ്രകടമായ
Read More

പത്തു മണി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി!

പത്തു മണി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി! ഇവിടെ മൂന്ന് നിറത്തിലുള്ള പത്തു മണിപ്പൂക്കൾ ഉണ്ടാകുന്ന ചെടികൾ ഉണ്ട്. വേനൽ ശക്തമായപ്പോൾ ചെടികൾ സ്വല്പം വാടി തുടങ്ങിയിരുന്നു. അതിന് മുൻപ് ധാരാളം പൂക്കൾ ഉണ്ടായിരുന്ന ചെടികൾ പൂക്കാതെയും ആയി.
Read More

പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം!

പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം! എന്റെ പൂന്തോട്ടത്തിൽ ഒന്നോ രണ്ടോ പിങ്ക് ചെത്തി ചെടികളെ ഉള്ളു. അവ ഒരുപാട് കാലമായി ചെടിച്ചട്ടികളിൽ മുരടിച്ചു നിൽക്കുകയാണ്. ഒരിക്കൽ കമ്പ് വെട്ടി നട്ടു നോക്കിയെങ്കിലും ഉണങ്ങി പോയി. പിങ്ക്
Read More

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ?

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ലെയറിങ് ചെയ്യാൻ പല വഴികളുണ്ടെന്ന് പറയുന്നു. എയർ ലെയറിങ് ചെയ്യാനുള്ള കിറ്റുകൾ ഓൺലൈൻ ആയി ലഭ്യമാണെത്ര. പക്ഷെ ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഞാൻ ഇത് വരെ പ്രകൃതിയിൽ സാധാരണ നടക്കാറുള്ള
Read More