Category: Flowers

വളരെ നാളുകൾക്ക് ശേഷം ഒരു പിങ്ക് റോസാ പൂ വിരിഞ്ഞു!

വളരെ നാളുകൾക്ക് ശേഷം ഒരു പിങ്ക് റോസാ പൂ വിരിഞ്ഞു! കുറെ നാളായി ഈ റോസാ ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇന്നിതാ ഒരു നല്ല പിങ്ക് റോസാ പൂ വിടർന്നിരിക്കുന്നു. വേറെ പൂമൊട്ടുകൾ ഒന്നും കാര്യമായി കാണാനില്ല. അതുകൊണ്ട്
Read More

ഗന്ധരാജനെ ചുറ്റിപ്പടർന്ന് മോർമോഡിക്ക പുഷ്പങ്ങൾ!

ഗന്ധരാജനെ ചുറ്റിപ്പടർന്ന് മോർമോഡിക്ക പുഷ്പങ്ങൾ! വലിയ പതിനെട്ട് ഇഞ്ച് ചെടി ചട്ടിയിൽ വളരുന്ന ഗന്ധരാജൻ ചെടിയെ കാണാനില്ലെന്ന് തന്നെ പറയാം. അടുത്തുള്ള പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്ന മോർമോഡിക്ക ചെടി ഗന്ധരാജന് ചുറ്റും പടർന്ന് കയറിയിരിക്കുന്നു. ഇനിയിപ്പോൾ മോർമോഡിക്ക
Read More

ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ?

ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ? ഗന്ധരാജൻ പൂ നല്ല സൗരഭ്യത്തോടെ വിടർന്നു നിൽക്കുന്നത് കണ്ട ശേഷം ചെടിയിലേക്ക് നോക്കിയപ്പോൾ അതാ വേറെയും കുറെ വെള്ള പൂക്കൾ. അവ പക്ഷെ ചെറിയവയാണ്. ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിലായി, അത് ഗന്ധരാജൻ പൂക്കളല്ല!
Read More

നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ

നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. ചെറുപ്പത്തിൽ ഞാൻ ആ പേര് മാത്രമേ കേട്ടിരുന്നുള്ളു. ചെത്തി എന്നും വിളിക്കും എന്ന് പിന്നീടാണ് അറിഞ്ഞത്. സാധാരണ വേലികളിലെല്ലാം പലയിടത്തും അക്കാലത്തു
Read More

ഗന്ധരാജൻ പൂ വിരിഞ്ഞു…

ഗന്ധരാജൻ പൂ വിരിഞ്ഞു… ഗന്ധരാജൻ പൂ വിരിഞ്ഞു… എന്ന പാട്ടിലെ വരികൾ ഓർമിപ്പിച്ചു കൊണ്ട് ഇതാ ഒരു ഗന്ധരാജൻ പൂ വിടർന്നിരിക്കുന്നു. പേര് പോലെത്തന്നെ ഇതിന്റെ നറുമണം കാറ്റിൽ പടരുന്നുണ്ട്. ഈ ചെടിയിൽ ഇത് വരെ പൂക്കൾ കണ്ടിരുന്നില്ല.
Read More

കോളിയസ് പൂക്കുല കാണാം

കോളിയസ് പൂക്കുല കാണാം വെയിൽ ചൂട് കൂടിയപ്പോൾ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലുള്ള കോളിയസ് ചെടികൾ എല്ലാം ഉണങ്ങി പോയി. ഈ ചെടി മാത്രം നല്ലവണ്ണം വെള്ളം കിട്ടുന്ന സ്ഥലായതിനാൽ വളരുന്നുണ്ട്. ഇപ്പോൾ ഇതാ നല്ലൊരു പൂക്കുലയും ഉണ്ടായിരിക്കുന്നു.
Read More

കാരറ്റ് പൂക്കളിൽ തേൻ കുടിക്കുന്ന കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ?

കാരറ്റ് പൂക്കളിൽ തേൻ കുടിക്കുന്ന കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ? വളരെ അപൂർവ്വമായി കിട്ടുന്ന അവസരമായതു കൊണ്ടായിരിക്കാം കട്ടുറുമ്പ് കാരറ്റ് പൂക്കളിൽ ഓടി നടന്ന് തേൻ കുടിക്കുന്നത്. ഈ പ്രദേശത്ത് വേറെ എവിടെയും കാരറ്റ് പൂക്കൾ കാണാൻ വഴിയില്ല!
Read More

പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി

പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി കുറച്ചു നാളായി ഈ ചെത്തി ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും പൂക്കാൻ തുടങ്ങി. ചെത്തി പൂക്കാൻ പ്രത്യേക കാലങ്ങൾ ഉണ്ടോ എന്ന് അറിയില്ല.
Read More

മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ

മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ പൊതുവെ ഞാൻ അധികവും പച്ചക്കറി കൃഷിയിലാണ് താത്പര്യമെടുക്കുന്നത്. എന്നാൽ റോസ് പൂക്കൾ എന്നും എനിക്ക് വലിയ ഇഷ്ടമാണ്. നാടൻ റോസ് ചെടിയിലാണ് പിങ്ക് നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കുന്നത്. ഇത്തവണ ചെറിയ
Read More

പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി

പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി ഈ ചെടി പറിച്ചു നടുന്ന സമയത്ത് വാടിയിരുന്നു, അടുത്ത ദിവസങ്ങളിൽ ധാരാളം ഇലകൾ കൊഴിഞ്ഞും പോയിരുന്നു. ആഴ്ചകൾ കഴിഞ്ഞപ്പോൾ പുതിയ വേരുകൾ ഓടി തുടങ്ങി എന്ന് തോന്നുന്നു. ചെടിക്ക് പുതിയ
Read More