Category: Flowers

ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ

ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ ഉച്ച വെയിലത്തും തികഞ്ഞ ഉണർവിൽ നിൽക്കുന്ന ഈ ക്രീം നിറത്തിൽ ഉള്ള റോസാ പൂവ് കണ്ടോ? ഈ ഗ്രാഫ്ട് ചെയ്ത റോസാ ചെടിയിൽ അധികം ഇലകളൊന്നും
Read More

വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്!

വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്! ഇത് ഒരു ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി ചെടിയാണ്. ഈ പാതി വിടർന്ന പൂമൊട്ടിന് ഒരു ചുവപ്പ് രാശിയാണുള്ളത്. എന്നാൽ ഈ ചെടിയിൽ മുൻപ് വിടർന്ന പൂക്കൾക്ക് ഏകദേശം ഓറഞ്ച് നിറമായിരുന്നു. അവയിലൊന്ന് ഇതാ.
Read More

വീണ്ടും ഒരു സുന്ദര റോസാ പുഷ്പം!

വീണ്ടും ഒരു സുന്ദര റോസാ പുഷ്പം! ഈ റോസാ പൂവിന് ഇത്തിരി ഭംഗി കൂടുതൽ ഉണ്ടോ എന്ന് സംശയം. അതോ എനിക്ക് വെറുതെ തോന്നുന്നതാണോ? ഇതളുകളുടെ എണ്ണം കുറച്ച് അധികം ഉണ്ട്. ഇതളുകളുടെ പാറ്റെർണും വ്യെത്യാസം ഉണ്ട്. വൈൽഡ്
Read More

സുന്ദരമായ ചുവപ്പ് ഡാലിയ പുഷ്പം!

സുന്ദരമായ ചുവപ്പ് ഡാലിയ പുഷ്പം! ഈ ഡാലിയ ചെടിക്ക് ധാരാളം ശിഖരങ്ങൾ ഉണ്ടെങ്കിലും, ഒറ്റ പൂവ് മാത്രമേ ഇപ്പോൾ ഉള്ളൂ. കുറച്ചു നാൾ മുൻപ് മറ്റൊരു പൂവ് ഉണ്ടായിരുന്നു. കുറെ കഴിഞ്ഞാണ് ഇപ്പോൾ ഈ പൂ വിടർന്നിരുക്കുന്നത്. കാണാൻ
Read More