Category: Garden

തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves!

തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves! മുൻപൊക്കെ അടുത്ത പറമ്പിൽ നിന്ന് തേക്കിന്റെ ഇലകൾ മുറ്റത്ത് വീഴുന്നത് എടുത്ത് കളയേണ്ടി വരുന്നത് ഒരു ശല്യമായി കണക്കാക്കിയിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ
Read More

ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ?

ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ? കുറച്ചു ദിവസങ്ങൾ ശ്രദ്ധിക്കാൻ പറ്റാഞ്ഞപ്പോഴേക്കും ഈ ടേബിൾ റോസ് തോട്ടം പുല്ലുകൾ നിറഞ്ഞ് കാടു പിടിച്ച പോലെയുണ്ട്. എന്നാലും ധാരാളം പല വർണ്ണങ്ങളിലുള്ള പൂക്കൾ കാണാൻ ഭംഗിയുണ്ട്. ഈ പൂക്കളെ
Read More

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ?

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ? ഈ മോർമോഡിക്ക ചെടിയുടെ വേരുകൾ വായുവിൽ തൂങ്ങി കിടക്കുന്നത് കാണുമ്പോൾ ആൽമരത്തിന്റെ വേരുകൾ ഓർമ്മ വരുന്നു. ഈ ചെടി ഒരു ചെറിയ പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. എന്നാൽ പടർന്ന് കയറിരിക്കുന്നത്
Read More

ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ!

ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ! ചൈനീസ് ക്രോട്ടൺ വീണ്ടും ഒറ്റ ദിവസത്തെ വെയിലിൽ വാടി തളർന്നിരിക്കുന്നു. ഇന്നലെ വാടി തളർന്ന ശേഷം വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഇന്ന് രാവിലെ നല്ല ഉഷാറായി നിന്നിരുന്നതാണ്. ഇന്നിതാ
Read More

വെയിൽ മാറിയപ്പോൾ ചൈനീസ് ക്രോട്ടൺ ചെടിക്ക് ഉശിരായി

വെയിൽ മാറിയപ്പോൾ ചൈനീസ് ക്രോട്ടൺ ചെടിക്ക് ഉശിരായി ഈ ചൈനീസ് ക്രോട്ടൺ ചെടിക്ക് വെയിൽ തീരെ പിടിക്കില്ല. വെള്ളം ഒഴിക്കാൻ മറന്നു പോയാൽ തീരെ വാടിയ പോലെയിരിക്കും. വെയിൽ മാറുകയും, വെള്ളം ഒഴിച്ച് കൊടുക്കകയും കൂടി ആയാൽ വേഗം
Read More

ഇത് തന്നെയാണോ സീബ്ര പ്ലാന്റ്?

ഇത് തന്നെയാണോ സീബ്ര പ്ലാന്റ്? കഴിഞ്ഞ കൊല്ലം അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയതാണ് ഈ ചെടി. നല്ലവണ്ണം വളർന്ന് വലുതായപ്പോൾ ഒരു വലിയ ശിഖരം കാറ്റിൽ ഒടിഞ്ഞു പോയി. എന്നാലും അത്യാവശ്യം വലുപ്പം ഉണ്ട്. വാങ്ങിച്ചപ്പോൾ കടയിൽ പേര്
Read More

രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ

രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ ഇവിടെ കാണാം. ഒന്നിന് ചെറിയ ഇലകളും ചെറിയ പൂക്കളുമാണ്. മറ്റത്തിന് വലിയ ഇലകളും വലിയ പൂക്കളുമാണ്. ഇത് കൂടാതെ വാരിഗേറ്റഡ് ഇലകളുള്ളത് ഒരു തരം കൂടി എന്റെ
Read More

അപൂർവമായ ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പത്തു മണി പൂക്കൾ

അപൂർവമായ ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പത്തു മണി പൂക്കൾ ഇത്ര നാളും എനിക്ക് ഇളം പിങ്ക്, മഞ്ഞ, കടും പിങ്ക് എന്നീ നിറത്തിലുള്ള പത്തു മണി പൂക്കളെ ഉണ്ടായിരുന്നുള്ളു. ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള
Read More

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ!

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ! ഈ മുല്ല വലികളുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് ഏതാനും ആഴ്ചകൾ മുൻപ് ലെയറിങ് ആരംഭിച്ചതാണ്. മഴ തുടങ്ങിയപ്പോൾ പറിച്ചു നടാൻ വേണ്ടി തായ് വള്ളിയിൽ
Read More