Category: Garden

സീബ്ര പ്ലാന്റ് നന്നായി വളരുന്നുണ്ട്

സീബ്ര പ്ലാന്റ് നന്നായി വളരുന്നുണ്ട് ചെറിയ ചെടിച്ചട്ടിയിൽ വാങ്ങിച്ചു കൊണ്ടുവരുമ്പോൾ ഇത് ഒരു കൊച്ചു ചെടിയായിരുന്നു. പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു. ഇപ്പോൾ നന്നായി വളരുന്നുണ്ട്. ഏകദേശം രണ്ടടി പൊക്കമുണ്ട്. ഇലകളിൽ ഉള്ള വരകൾ കാരണമായിരിക്കണം ഇതിന്
Read More

പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി

പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി കുറച്ചു നാളായി ഈ ചെത്തി ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും പൂക്കാൻ തുടങ്ങി. ചെത്തി പൂക്കാൻ പ്രത്യേക കാലങ്ങൾ ഉണ്ടോ എന്ന് അറിയില്ല.
Read More

മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ

മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ പൊതുവെ ഞാൻ അധികവും പച്ചക്കറി കൃഷിയിലാണ് താത്പര്യമെടുക്കുന്നത്. എന്നാൽ റോസ് പൂക്കൾ എന്നും എനിക്ക് വലിയ ഇഷ്ടമാണ്. നാടൻ റോസ് ചെടിയിലാണ് പിങ്ക് നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കുന്നത്. ഇത്തവണ ചെറിയ
Read More

പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി

പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി ഈ ചെടി പറിച്ചു നടുന്ന സമയത്ത് വാടിയിരുന്നു, അടുത്ത ദിവസങ്ങളിൽ ധാരാളം ഇലകൾ കൊഴിഞ്ഞും പോയിരുന്നു. ആഴ്ചകൾ കഴിഞ്ഞപ്പോൾ പുതിയ വേരുകൾ ഓടി തുടങ്ങി എന്ന് തോന്നുന്നു. ചെടിക്ക് പുതിയ
Read More

വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ? ഈ ഡാലിയ ചെടി വാങ്ങുമ്പോൾ നല്ല ഭംഗിയുള്ള ഒരു പൂവുണ്ടായിരുന്നു. ഒരു കുഞ്ഞു ചെടിച്ചട്ടിയിലാരുന്നു. അത് അങ്ങനെ തന്നെ വെച്ച് ദിവസവും വെള്ളം ഒഴിച്ചു കൊടുത്തു. കുറച്ചു ദിവസം
Read More

എന്തേ ഈ ഗന്ധരാജൻ ചെടികൾ പൂക്കാത്തത്?

എന്തേ ഈ ഗന്ധരാജൻ ചെടികൾ പൂക്കാത്തത്? ഈ ഗന്ധരാജൻ ചെടി ഇതു വരെ പൂത്തിട്ടേയില്ല. പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. മിതമായ വളർച്ചയുണ്ട്. നഴ്സറിയിൽ നിന്ന് ചട്ടിയോടെ വാങ്ങിച്ചതാണ്. ഈ ചെടി നേരത്തെ കണ്ട ചെടിയുടെ ഒപ്പം പതിനൊന്ന്
Read More

ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ

ഉച്ച വെയിലത്തു തെളിഞ്ഞു നിൽക്കുന്ന ക്രീം നിറത്തിൽ ഉള്ള റോസാ പൂ ഉച്ച വെയിലത്തും തികഞ്ഞ ഉണർവിൽ നിൽക്കുന്ന ഈ ക്രീം നിറത്തിൽ ഉള്ള റോസാ പൂവ് കണ്ടോ? ഈ ഗ്രാഫ്ട് ചെയ്ത റോസാ ചെടിയിൽ അധികം ഇലകളൊന്നും
Read More

കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും!

കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും! ഈ വലിയ ചെടി ചട്ടിയിൽ, കോളിഫ്ലവർ ചെടിയുടെ കൂടെ രണ്ട് ചെമ്പരത്തി കമ്പുകൾ കാണാം. അതിൽ ഒന്ന് തളിർത്ത് വരുന്നുണ്ട്. പിന്നെ ഒരു കാരറ്റ് ചെടിയും ഒരു മുരിങ്ങ ചെടിയും കാണാം.
Read More

തോട്ടത്തിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നു

തോട്ടത്തിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നു രാത്രിയായപ്പോൾ തോട്ടത്തിലെ അലങ്കാര ദീപങ്ങളെല്ലാം താനെ തെളിഞ്ഞു. പകൽ മുഴുവൻ ചാർജ് ചെയ്ത സൗരോർജ ബാറ്ററികൾ രാത്രിമുഴുവൻ പ്രകാശം പരത്താൻ ഉപകരിക്കും. നേരം വെളുത്താൽ ദീപങ്ങൾ താനേ അണയും. ഈ ദീപങ്ങൾക്ക് പൂക്കളുടെ
Read More

ഉണങ്ങി പോയ ചെടിയുടെ അതിജീവനം കാണാം!

ഉണങ്ങി പോയ ചെടിയുടെ അതിജീവനം കാണാം! ഈ നന്ദ്യാർവട്ടം ചെടി ഒട്ടൊക്കെ ഉണങ്ങി പോയിരുന്നു. വാടുന്നത് കണ്ട ഉടനെ തണലത്തേക്ക് മാറ്റിയെങ്കിലും ഏകദേശം മുഴുവനായി ഉണങ്ങുന്ന പോലെ കണ്ടു. പക്ഷെ പ്രതീക്ഷ കൈവെടിയാതെ ദിവസവും നനച്ചു കൊണ്ടിരുന്നു. ഇപ്പോൾ
Read More