Category: Gardening Tips

വേനലായി, ചെടികളുടെ കടക്കലെ മണ്ണിളക്കിയിടാം. എന്തിനാണെന്നോ?

പണ്ടൊക്കെ മഴക്കാലം കഴിയുന്നതോടെ പറമ്പ് കിളപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ ശാസ്ത്രീയ വശം പിന്നീടാണ് മനസ്സിലായത്. ഇളകി കിടക്കുന്ന മണ്ണിൽ വലിയ ദ്വാരങ്ങൾ ആയതിനാൽ കാപ്പിലറി പ്രവർത്തനം വഴിയുള്ള ജല നഷ്ടം കുറവായിരിക്കും. ഉറച്ച മണ്ണിൽ സുഷിരങ്ങൾ ചെറുതായതിനാൽ അടിമണ്ണിലെ
Read More

വെണ്ട കൃഷി ചെയ്യുന്ന എന്റെ രീതി

വെണ്ട കൃഷി ചെയ്യുന്ന എന്റെ രീതി വെണ്ട കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നാണ് എന്റെ കഴിഞ്ഞ മൂന്ന് കൊല്ലമായുള്ള അനുഭവം. ചെറിയ തോതിലുള്ള വീട്ടാവശ്യത്തിനുള്ള കൃഷിയാണ് ഞാൻ ഉദ്ദേശിക്കുന്നത്, വൻതോതിൽ വില്പനക്കായുള്ളതല്ല. മുൻപ് ചെറുപ്പത്തിലും വീട്ടിൽ അമ്മയോടൊപ്പം വെണ്ട
Read More

ചെടിച്ചട്ടിയിൽ വെണ്ടയും വളരും

ചെടിച്ചട്ടിയിൽ വെണ്ടയും വളരും ഇന്നലെ ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കൃഷി ചെയ്യുന്നതിനെ പറ്റി പറഞ്ഞത് ഓർക്കുമല്ലോ. പയർ നടുന്നത് മുൻപ് വെണ്ട നട്ട ചെടിച്ചട്ടിയിലാണെന്നും പറഞ്ഞിരുന്നു. പയറിന്റെ വേരിൽ ഉള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയ ഉണ്ടാക്കുന്ന വളം ഉപയോഗപ്പെടുത്തിയാണ്
Read More

ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നു!

ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നു! ഇത് കണ്ടോ, ഒരു ചെറിയ ചെടിച്ചട്ടിയിൽ കുഞ്ഞു ചെടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നത്? ഇനിയിപ്പോൾ പച്ചക്കറി കൃഷിക്ക് സ്ഥലമില്ലെന്ന് ആർക്കും പറയാൻ പറ്റില്ല. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ നട്ടുണ്ടാക്കാൻ ആർക്കും
Read More

തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves!

തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves! മുൻപൊക്കെ അടുത്ത പറമ്പിൽ നിന്ന് തേക്കിന്റെ ഇലകൾ മുറ്റത്ത് വീഴുന്നത് എടുത്ത് കളയേണ്ടി വരുന്നത് ഒരു ശല്യമായി കണക്കാക്കിയിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ
Read More

ശിഖരങ്ങൾ നുള്ളി നട്ടുണ്ടാക്കിയ കൂർക്ക തോട്ടം

ശിഖരങ്ങൾ നുള്ളി നട്ടുണ്ടാക്കിയ കൂർക്ക തോട്ടം നേരത്തെ കാണിച്ചിരുന്ന കൂർക്ക ചെടികളിൽ നിന്ന് ശിഖരങ്ങൾ നുള്ളിയെടുത്ത് പലസ്ഥലങ്ങളിലായി നട്ടിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യം നുള്ളി നട്ട ചെടികളാണിവ. ഏകദേശം വരിവരിയായാണ് നട്ടിരിക്കുന്നത്. പച്ചിലകളാണ് അടിവളമായി ഇട്ടു കൊടുത്തത്, പറമ്പിൽ
Read More

വാഴക്ക് കൂട്ടായ പീച്ചി കായ്ക്കാൻ തുടങ്ങി!

വാഴക്ക് കൂട്ടായ പീച്ചി കായ്ക്കാൻ തുടങ്ങി! പടർത്താൻ വേറെ മാർഗം ഇല്ലാത്തതിനാലാണ് ഈ പീച്ചി ചെടി നേന്ത്രവാഴയുടെ കടക്കൽ നട്ടത്. പീച്ചി വളർന്ന് പതുക്കെ വാഴയിലേക്ക് പടർന്നു കയറി. ഇതാ ഇപ്പോൾ കായ്ക്കാനും തുടങ്ങി. രണ്ട് മൂന്ന് കുഞ്ഞു
Read More

പീച്ചിക്ക് പടരാൻ നേന്ത്ര വാഴ!

പീച്ചിക്ക് പടരാൻ നേന്ത്ര വാഴ! ഈ പറമ്പിൽ പീച്ചിക്ക് പടരാൻ പറ്റിയ സ്ഥലമൊന്നും കണ്ടില്ല. എന്നാൽ നേന്ത്രവാഴച്ചുവട്ടിൽ ആകട്ടെ പീച്ചി നടൽ എന്ന് കരുതി. പീച്ചി വള്ളി അതാ നേന്ത്ര വാഴയിലേക്ക് പടരാൻ തുടങ്ങി. അടുത്തുള്ള വേറൊരു നേന്ത്രവാഴ
Read More