Category: Gardening Tips

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ!

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ! ഈ മുല്ല വലികളുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് ഏതാനും ആഴ്ചകൾ മുൻപ് ലെയറിങ് ആരംഭിച്ചതാണ്. മഴ തുടങ്ങിയപ്പോൾ പറിച്ചു നടാൻ വേണ്ടി തായ് വള്ളിയിൽ
Read More

ഏറെ തവണ പ്രൂൺ ചെയ്‌ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി

ഏറെ തവണ പ്രൂൺ ചെയ്‌ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി ഇത്തവണ പ്രൂൺ ചെയ്തത് കുറച്ച് അധികമായി പോയോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. മൂന്ന് അടി വെച്ച് മുറിക്കുന്നതിന് പകരം രണ്ട് അടിയായി പോയി വെട്ടിയപ്പോൾ. പക്ഷെ ഇപ്പോൾ സമാധാനമായി.
Read More

കോവൽ വള്ളികൾ പൂത്തു, നല്ലവണ്ണം കായ്ക്കുന്നു!

കോവൽ വള്ളികൾ പൂത്തു, നല്ലവണ്ണം കായ്ക്കുന്നു! കോവൽ വള്ളിയിൽ പുതിയ പൂക്കളുണ്ടായി. നല്ലവണ്ണം കായ്ക്കാനും തുടങ്ങി. വള്ളികൾ മതിലിൽ കുറെ സ്ഥലത്ത് പടർന്നിട്ടുണ്ട്. വണ്ണം കൂടുതൽ ഉള്ള ഒരു വള്ളി ഞാൻ ലെയറിങ് ചെയ്തത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ.
Read More

കാട് പോലെ വളർന്നിട്ടും ഈ വയലറ്റ് വരയൻ പയറുകൾ എന്തേ കായ്ക്കാത്തത്?

കാട് പോലെ വളർന്നിട്ടും ഈ വയലറ്റ് വരയൻ പയറുകൾ എന്തേ കായ്ക്കാത്തത്?  ചെടി ചട്ടികളിൽ നട്ടിരിക്കുന്ന ഈ വയലറ്റ് വരയൻ പയർ ചെടികൾ കാടു പിടിച്ച് വളരുന്നുണ്ട്. എന്നാൽ ഇത് വരെ കായ്ച്ചിട്ടില്ല. ഇടക്ക് രണ്ടോ മൂന്നോ പൂക്കൾ
Read More

പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം!

പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം! എന്റെ പൂന്തോട്ടത്തിൽ ഒന്നോ രണ്ടോ പിങ്ക് ചെത്തി ചെടികളെ ഉള്ളു. അവ ഒരുപാട് കാലമായി ചെടിച്ചട്ടികളിൽ മുരടിച്ചു നിൽക്കുകയാണ്. ഒരിക്കൽ കമ്പ് വെട്ടി നട്ടു നോക്കിയെങ്കിലും ഉണങ്ങി പോയി. പിങ്ക്
Read More

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ?

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ലെയറിങ് ചെയ്യാൻ പല വഴികളുണ്ടെന്ന് പറയുന്നു. എയർ ലെയറിങ് ചെയ്യാനുള്ള കിറ്റുകൾ ഓൺലൈൻ ആയി ലഭ്യമാണെത്ര. പക്ഷെ ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഞാൻ ഇത് വരെ പ്രകൃതിയിൽ സാധാരണ നടക്കാറുള്ള
Read More

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ!

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ! ഈ പീച്ചിയുടെ വിത്ത് നട്ടത് ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കടക്കാണ്. രണ്ട് കാരണങ്ങളാണ് അങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. ഒന്ന് നല്ല വേനൽ ആയതിനാൽ
Read More

ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ!

ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ! ഇന്ന് രാവിലത്തെ ചാറ്റൽ മഴയിൽ ഈ കറിവേപ്പിൻ തൈകൾ ചാഞ്ഞു പോയി. സാധാരണ ശക്തമായ മഴക്കേ ചാഞ്ഞു പോകാറുള്ളൂ. മഴ തുള്ളികൾ ഇപ്പോളും ഇലകളിൽ കാണാം. ഈ കറിവേപ്പിൻ തൈകൾ
Read More

ലെയറിങ് ചെയ്തുണ്ടായ പീച്ചി കായ്ക്കാൻ തുടങ്ങുന്നു!

ലെയറിങ് ചെയ്തുണ്ടായ പീച്ചി കായ്ക്കാൻ തുടങ്ങുന്നു! ഈ പീച്ചി വള്ളി മറ്റൊരു പീച്ചി വള്ളിയിൽ നിന്ന് ലെയറിങ് ചെയ്തുണ്ടായതാണ്. ലെയറിങ് ചെയ്‌തത്‌ വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ടാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ വള്ളിയുടെ തായ്‌ച്ചെടിയിൽ നിന്നുള്ള ഭാഗം
Read More

വെയിലത്ത് തണലായും, മണ്ണിൽ ഈർപ്പം നിലനിർത്താനും, വളമായും കരിയില തന്നെ ശരണം!

വെയിലത്ത് തണലായും, മണ്ണിൽ ഈർപ്പം നിലനിർത്താനും, വളമായും കരിയില തന്നെ ശരണം! രണ്ട് ഹൈബ്രിഡ് പപ്പായ തൈകൾ നടാൻ ഒരുങ്ങുകയാണ്. നല്ല തടം എടുത്ത് കരിയിലയും കിച്ചൻ വേസ്റ്റും കുത്തി നിറച്ചു. എന്നിട്ട് സ്വല്പം മണ്ണുമിട്ടു. അതിന് മുകളിൽ
Read More