Category: English

മട്ടുപ്പാവിലെ വെള്ള കാന്താരി മുളക് തൈകൾ പറിച്ചു നട്ടു

മട്ടുപ്പാവിലെ രണ്ട് ചെടിച്ചട്ടികളിലായി മുളച്ചു വന്ന ഏഴ് വെള്ള കാന്താരി മുളക് തൈകൾ മൂന്ന് ചെടിച്ചട്ടികളിലായി പറിച്ചു നട്ടു. അതിൽ രണ്ട് തൈകൾ വളരെ അടുത്തടുത്തായിരുന്നതിനാൽ വേർപെടുത്തിയില്ല, അങ്ങനെ തന്നെ പറിച്ചു നട്ടു. വേർപെടുത്താൻ ശ്രമത്തിച്ചാൽ വേരുകൾക്ക് കേട്
Read More

ഏഴാം തവണ പപ്പായ പ്രൂൺ ചെയ്തപ്പോൾ ഒരു ശിഖരം താഴെ നിർത്തി

കഴിഞ്ഞ തവണ പ്രൂൺ ചെയ്‌തത്‌ വളരെ താഴെ ആയി പോയോ എന്ന സംശയത്തിൽ, ഇത്തവണ പ്രൂൺ ചെയ്തപ്പോൾ കുറച്ച് മേലെ ആകട്ടെ എന്ന് കരുതി. നോക്കുമ്പോൾ കഴിഞ്ഞ തവണ പ്രൂൺ ചെയ്ത സ്ഥലത്ത് നിന്നുള്ള തരക്കേടില്ലാത്ത ഒരു ശിഖരം
Read More