ആദ്യമായി വരണ്ടുണങ്ങിയ മണ്ണ് നന്നായി നനച്ചു. പിന്നെ പിക്കാസുകൊണ്ട് മണ്ണ് നന്നായി കിളച്ചിട്ടു. അതിന് ശേഷം കൈക്കോട്ട് കൊണ്ട് മണ്ണ് കോരി മാറ്റി. ഉണങ്ങിയ വാഴയിലകൾ കൊണ്ട് നിറച്ചു, ഈർപ്പം നിലനിർത്താൻ സഹായിക്കും എന്ന പ്രതീക്ഷയിൽ. വാഴയിലകൾ മണ്ണിട്ടുമൂടി.
ഫിലിപ്പൈൻ ഗ്രൗണ്ട് ഓർക്കിഡ് ദക്ഷിണേന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ കാണപ്പെടുന്നു. സാധാരണയായി പൂക്കൾ പർപ്പിൾ നിറമുള്ളതും വളരെ മനോഹരവുമാണ്. പരാഗണത്തിന് ശേഷം വിത്തുകൾ വളർച്ചയെത്താൻ ഏകദേശം 6 ആഴ്ച എടുക്കും. മറ്റ് പലതരം
ആന്തൂറിയം ഒരു പ്രധാന അലങ്കാര പുഷ്പമാണ്. വായു ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. ആന്തൂറിയത്തിന് formaldehyde, xylene, toluene, ammonia എന്നിവ വായുവിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമെത്രെ. ഇതിന്റെ തിളക്കമുള്ള നിറത്തിലുള്ള വലിയ ഭാഗം യഥാർത്ഥത്തിൽ രൂപപരിണാമം വന്ന ഇലയും
കഴിഞ്ഞ കൊല്ലം ഈ ഒട്ടുമാവ് രണ്ട് തവണ പൂത്തിരുന്നെങ്കിലും അകെ ഒരു മാങ്ങയാണ് ഉണ്ടായത്. അതും പൂപ്പൽ വന്നത് കൊണ്ട് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇത്തവണ നാല് പൂക്കുലകൾ ഉണ്ടായി, കുറച്ച് വളരെ ചെറിയ കണ്ണി മാങ്ങകൾ ആയിട്ടുണ്ട്. കടുത്ത
സാധാരണയായി കുളങ്ങളിലും ഉപയോഗിക്കാത്ത വെള്ളം നിറഞ്ഞ വയലുകളിലും ആണ് ആമ്പൽ വളരുന്നത്. ഇളം പിങ്ക് നിറത്തിന് പുറമേ, ശുദ്ധമായ വെള്ള, വയലറ്റ്, പിങ്ക് നിറങ്ങളിൽ ആമ്പൽ കാണപ്പെടുന്നു. ആമ്പൽ ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയപുഷ്പമാണെത്രെ! സാധാരണ ആമ്പൽ രാത്രിയിൽ പൂക്കുകയും
ക്രേപ്പ് ജാസ്മിൻ (Taberna) ഒരു സാധാരണ പൂന്തോട്ട സസ്യമാണ്. ഇത് ഒരു കുറ്റിച്ചെടിയായി വളരുകയും 5 ഇതളുകളുള്ള വെളുത്ത പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. പൂക്കൾക്ക് പ്രത്യക്ഷത്തിൽ മുല്ലപ്പൂവിനോട് സാമ്യമുണ്ടെങ്കിലും യഥാർത്ഥ മുല്ലപ്പൂ പോലെയുള്ള സുഗന്ധമൊന്നും ഇതിന് ഇല്ല. തണ്ട്
Flowering banana അഥവാ Musa ornata എന്ന് അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാര സസ്യമാണ്. പഴങ്ങൾ ഭക്ഷ്യയോഗ്യമല്ല. പൂങ്കുലകൾ സാധാരണ വാഴപ്പൂവ് പോലെ കാണപ്പെടുന്നു, പക്ഷേ ഒരു ചെറിയ പതിപ്പ്. സാധാരണ വാഴ കുലകൾ താഴേക്കാണെല്ലോ വിരിഞ്ഞു
വലിച്ചെറിഞ്ഞ വിത്തുകളിൽ നിന്നാണ് ഈ പപ്പായ ചെടി മുളച്ചത്. മുകളിൽ ഇടത് മൂലയിൽ കാണുന്ന കരിങ്കൽ കഷ്ണത്തിന്റെ അടിയിൽ നിന്നാണ് ഇത് വളർന്നത്, ചെടിക്ക് ഇടം നൽകുന്നതിന് അത് നീക്കേണ്ടതുണ്ട്. ഏതാനും അടി ഉയരമുള്ള, വിരളമായ ശാഖകളുള്ള ഒരു
മുരിങ്ങയുടെ കായ പച്ചക്കറിയായി സാമ്പാറിലും മറ്റും ഉപയോഗിക്കുന്നു. ഇലകൾ പാചകം ചെയ്ത് പലതരം വിഭവങ്ങളായും കഴിക്കുന്നു. അവയിൽ ഉയർന്ന അളവിൽ ഇരുമ്പ് സത്ത്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുരിങ്ങ മരങ്ങൾ വളരെ ഉയരത്തിൽ വളരും, പൂക്കൾക്ക്
ആഫ്രിക്കൻ കൊറിയാണ്ടെർ, അഥവാ മെക്സിക്കൻ കൊറിയാണ്ടെർ, സോടൂത്ത് കൊറിയാണ്ടെർ, എന്നും അറിയപ്പെടുന്നു ഇലകളുടെ ആകൃതി കാരണം. മെക്സിക്കൻ കൊറിയാണ്ടെർ ലോകമെമ്പാടും കൃഷി ചെയ്യുന്നു, പാചകത്തിന് രുചിയും മണവും നല്കാൻ മല്ലിയില പോലെ ഉപയോഗിക്കുന്നു. സാധാരണ മല്ലിയിലയേക്കാൾ വളരെ ശക്തമായ