ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ! ഈ ഒട്ടുമാവ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പൂത്തിരുന്നു. എന്നാൽ എല്ലാം താമസിയാതെ കൊഴിഞ്ഞു പോയി. അന്ന് നല്ല ചൂടുള്ള സമയമായിരുന്നു. ഇപ്പോൾ ഇതാ മഴക്കാലത്ത് ജൂൺ മാസത്തിൽ പൂത്തു.
അവസാനം വയലറ്റ് വരയൻ പയർ പ്രൂൺ ചെയ്തു. ഇനി വീണ്ടും വളരുമോ? കാടു പിടിച്ചു വളർന്നിട്ടും വയലറ്റ് വരയൻ പയർ ഇത് വരെ കായ്ച്ചില്ല. ഇടക്ക് രണ്ടോ മൂന്നോ പൂക്കൾ ഉണ്ടായെങ്കിലും എല്ലാം കൊഴിഞ്ഞു പോയി. കൃത്രിമ പരാഗണം
Symbiosis of Ridge Gourd and Plantain! You may wonder why I called it symbiosis rather than commensalism. Of course it is a commensalism and neither parasitism or symbiosis
Tissue Culture Plantain: Resounding Success Story! This was how the banana plant looked soon after planting. It was brought from the local nursery along with nine others, each
പീച്ചിക്ക് പടരാൻ നേന്ത്ര വാഴ! ഈ പറമ്പിൽ പീച്ചിക്ക് പടരാൻ പറ്റിയ സ്ഥലമൊന്നും കണ്ടില്ല. എന്നാൽ നേന്ത്രവാഴച്ചുവട്ടിൽ ആകട്ടെ പീച്ചി നടൽ എന്ന് കരുതി. പീച്ചി വള്ളി അതാ നേന്ത്ര വാഴയിലേക്ക് പടരാൻ തുടങ്ങി. അടുത്തുള്ള വേറൊരു നേന്ത്രവാഴ
കൂർക്ക തലപ്പുകൾ നുള്ളി നട്ടു മഴ പെയ്തപ്പോൾ കൂർക്ക ചെടികൾ തഴച്ചു വളരാൻ തുടങ്ങി. ചെടികൾ വളരെ അടുത്തടുത്ത് ആയതിനാൽ വളരാൻ സ്ഥലം കുറവാണെന്ന് കണ്ടു. അപ്പോൾ താരതമ്യേന വലുപ്പമുള്ള കൂർക്ക തലപ്പുകൾ നുള്ളി നടാമെന്ന് വെച്ചു. നേരെത്തെ
ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ! ഈ മുല്ല വലികളുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് ഏതാനും ആഴ്ചകൾ മുൻപ് ലെയറിങ് ആരംഭിച്ചതാണ്. മഴ തുടങ്ങിയപ്പോൾ പറിച്ചു നടാൻ വേണ്ടി തായ് വള്ളിയിൽ
പുതിയ പൈനാപ്പിൾ ചെടികൾ നട്ടു മുൻപ് നാല് പൈനാപ്പിൾ ചെടികൾ നട്ടതിൽ ഒരെണ്ണം മാത്രമേ ഇപ്പോൾ വളരുന്നുള്ളു. ബാക്കിയെല്ലാം ഉണങ്ങി പോയി. ഇപ്പോൾ പുതിയ രണ്ട് പൈനാപ്പിൾ തലപ്പുകൾ കിട്ടിയപ്പോൾ മറ്റൊരിടത്ത് നട്ടു നോക്കുകയാണ്. മഴക്കാലമായതിനാൽ ഉണങ്ങി പോകില്ലെന്ന്
സമയം തെറ്റിയുള്ള ഉണ്ണിമാങ്ങകൾ ജൂൺ മാസത്തിൽ ഉണ്ണിമാങ്ങകൾ ഉണ്ടാകുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഈ ഒട്ടു മാവ് കുറച്ച് മാസങ്ങൾ മുൻപ് ഇത് പോലെ പൂത്ത് ഉണ്ണി മാങ്ങകൾ ഉണ്ടായിരുന്നു. കടുത്ത വെയിലിൽ എല്ലാം കരിഞ്ഞു പോയി. ഇനിയിപ്പോൾ
കൂർക്ക ചെടികൾ നന്നായി വളരാൻ തുടങ്ങി മഴ പെയ്തപ്പോൾ മാസങ്ങൾക്ക് മുൻപ് കുഴിച്ചിട്ട കുറേ കൂർക്കകൾ മുളച്ചു വന്നു, നന്നായി വളരാനും തുടങ്ങി. ഇനി സമയം കിട്ടുമ്പോൾ കൂർക്ക തലപ്പുകൾ നുള്ളിയെടുത്ത് കൂടുതൽ സ്ഥലത്ത് നട്ടാൽ കൂടുതൽ കൂർക്ക