Category: English

രണ്ടാം തലമുറ ബീൻസ് ചെടികൾ വളരുന്നു

രണ്ടാം തലമുറ ബീൻസ് ചെടികൾ വളരുന്നു ആദ്യം ഞാൻ ഓൺലൈൻ ആയി വാങ്ങിച്ച ബീൻസ് വിത്തുകൾ ഒന്നും തന്നെ മുളച്ചില്ല. പിന്നെ അടുത്തുള്ള കടയിൽ നിന്ന് രണ്ട് ബീൻസ് തൈകൾ വാങ്ങി നട്ടു. അവ വളരെ വേഗം പൂക്കുകയും
Read More

ഈ ചെടിയിൽ കോളിഫ്ലവർ നേരത്തെ ഉണ്ടാകാൻ തുടങ്ങി

ഈ ചെടിയിൽ കോളിഫ്ലവർ നേരത്തെ ഉണ്ടാകാൻ തുടങ്ങി മുൻപ് ഞാൻ വിത്ത് വിതച്ചുണ്ടാക്കിയ കോളിഫ്ലവർ ചെടികളിൽ കോളിഫ്ലവർ ഉണ്ടാകാൻ കുറെ മാസങ്ങൾ എടുത്തിരുന്നു. എന്നാൽ കുഞ്ഞു തൈകൾ വാങ്ങിച്ചു നട്ട ഈ ചെടിയിൽ നേരത്തെ തന്നെ കോളിഫ്ലവർ ഉണ്ടാകാൻ
Read More

കയ്പക്ക കവർ ഇട്ടു സംരക്ഷിക്കുന്നു

കയ്പക്ക കവർ ഇട്ടു സംരക്ഷിക്കുന്നു കയ്പക്കക്ക് കവർ ഇട്ടു കൊടുത്തില്ലെങ്കിൽ പുഴു ശല്യം വല്ലാതെ ഉണ്ടാകുമെന്നാണ് ഏറെ നാളത്തെ അനുഭവം. ആദ്യം കടലാസിന്റെ കവർ ഇടുമായിരുന്നു. പക്ഷെ അപ്പോൾ അതിനകത്തു പുഴു കയറിയോ എന്ന് അറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ
Read More

എന്റെ പുതിയ വെണ്ട ചെടികൾ കായ്ച്ചു തുടങ്ങി

എന്റെ പുതിയ വെണ്ട ചെടികൾ കായ്ച്ചു തുടങ്ങി മുൻപൊക്കെ ഞാൻ വെണ്ട നട്ടിരുന്നത് ചെടിച്ചട്ടികളിയായിരുന്നു. ഇത്തവണ കുറെ വിത്ത് കിട്ടിയത് കൊണ്ട് മുൻപ് പുല്ല് വളർന്ന കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി അവിടെയാണ് നട്ടത്. പക്ഷെ ജലാംശം കുറവുള്ള മണ്ണായതിനാൽ
Read More

കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി തഴച്ചു വളരുന്നു!

കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി തഴച്ചു വളരുന്നു! ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ ചെടി ഉണങ്ങി പോകുമെന്നാണ്. എന്നാൽ ഈ ചെടി പൂർവ്വാധിക്ക്യം ശക്തിയോടെ തഴച്ചു വളരുന്നത് കാണാൻ രസമായിരിക്കുന്നു. ധാരാളം ശിഖരങ്ങളും പൊട്ടി മുളച്ചിട്ടുണ്ട്. കോളിഫ്ലവർ
Read More

പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു

പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു മൂന്ന് പീച്ചി വള്ളികളാണ് വളരുന്നത്. കായയുള്ള പൂക്കൾ വിടർന്ന് പീച്ചിങ്ങകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്ന. ആദ്യത്തെ ഒന്ന് രണ്ട് കുഞ്ഞു പീച്ചിങ്ങകൾ കരിഞ്ഞു പോയി. ഇപ്പോൾ രണ്ടു മൂന്നെണ്ണം വളരാൻ
Read More

കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു!

കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! കായയുള്ള പൂക്കളും ആണ് പൂക്കളും ഈ വള്ളികളിൽ കാണാം. പരാഗണം കഴിഞ്ഞാൽ കായയുള്ള പൂക്കൾ കവർ കൊണ്ട് പൊതിഞ്ഞു വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മിക്കപ്പോഴും കയ്പ്പക്ക വലുതാകുമ്പോഴേക്കും ധാരാളം പുഴുക്കൾ
Read More

വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്!

വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്! ഇത് ഒരു ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി ചെടിയാണ്. ഈ പാതി വിടർന്ന പൂമൊട്ടിന് ഒരു ചുവപ്പ് രാശിയാണുള്ളത്. എന്നാൽ ഈ ചെടിയിൽ മുൻപ് വിടർന്ന പൂക്കൾക്ക് ഏകദേശം ഓറഞ്ച് നിറമായിരുന്നു. അവയിലൊന്ന് ഇതാ.
Read More

വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം!

വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം! ഏകദേശം ഒരടിയോളം ആഴത്തിൽ തടമെടുത്താണ് ഈ കോവൽ വള്ളി നട്ടത്. ചെടിച്ചട്ടിയിൽ ആയിരുന്നു വള്ളി കിട്ടുമ്പോൾ ഉണ്ടായിരുന്നത്. അന്ന് കുറച്ച് വേരുകകൾ ഉണ്ടായിരുന്നു. ഇലകൾ ഒട്ടും ഇല്ലായിരുന്നു. തടത്തിൽ പച്ചക്കറി വെയ്സ്റ്റും
Read More