Category: Vegetables at home

ചുവന്ന ചീരയോ അതോ സങ്കര ഇനമോ?

പല ചെടിച്ചട്ടികളിൽ ആയി വളരുന്ന ചുവന്ന ചീര ചെടികളാണ് ഇന്ന് കാണാൻ പോകുന്നത്. ഏറ്റവും നല്ല വളർച്ചയുള്ള ഈ ചെടിച്ചട്ടിയിലെ ചെടികളുടെ ഇലകൾക്ക് പച്ച കലർന്ന ചുവപ്പ് നിറമാണ്. മുറ്റത്ത് സ്വല്പം തണൽ ഉള്ള ഭാഗത്താണ് ഇവ വളരുന്നത്. ഈ
Read More

ഒട്ടുമാവിലെ വെള്ള പൂപ്പൽ: വേപ്പെണ്ണ പ്രയോഗം ഫലപ്രദമായോ?

മുറ്റത്തെ ഒട്ടുമാവിലെ വെള്ള പൂപ്പൽ സഹികെട്ടപ്പോൾ വേപ്പെണ്ണ പ്രയോഗം നടത്തിയ കാര്യം പോസ്റ്റ് ചെയ്തിരുന്നല്ലോ. ഇന്ന് നോക്കുമ്പോൾ വെള്ള പൂപ്പൽ കുറെ കുറഞ്ഞ പോലെ എനിക്ക് തോന്നുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം? ഏതായാലും എനിക്ക് മെച്ചം തോന്നിയതിനാൽ അന്ന്
Read More

വെള്ള കാന്താരിക്ക് കൂട്ടായി ചുവന്ന ചീരയും തക്കാളിയും

ഈ ചെടിച്ചട്ടികളിൽ ഞാൻ നട്ടത് ഒരു നഴ്സറിയിൽ നിന്ന് ഫ്രീ ആയി കിട്ടിയ പഴുത്ത വെള്ള കാന്താരി മുളകിൽ നിന്ന് എടുത്ത വിത്തുകളാണ്. മുളകിന്റെ ഒരു ഭാഗം ഇപ്പോളും ഒരു ചെടിച്ചട്ടിയിൽ കാണാം. എന്നാൽ വെള്ള കാന്താരി മുളകിന്റെ
Read More

മുറ്റത്ത് നട്ട മുന്തിരി ചെടി തളിർത്തു തുടങ്ങി

വളരെ ശ്രദ്ധയോടെ മുറ്റത്ത് നട്ട മുന്തിരി ചെടിയിൽ പുതിയ തളിർ ഇലകൾ വന്നു തുടങ്ങി. ഗ്രോബാഗിൽ നിന്ന് മാറ്റി നട്ടപ്പോൾ വലിയ കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് കരുതട്ടെ. ഇനി മുന്തിരി ചെടിക്ക് എന്തെല്ലാം പരിചരണമാണ് നൽകേണ്ടതെന്ന് അറിവുള്ളവർ പറഞ്ഞു തന്നാൽ
Read More

യൂജിനിയും യൂജിനിയ ലിവർ റെഡും കാണാം

ഇത് സാധാരണ യൂജിനിയ ചെടിയാണ്. ഇതിന്റെ ഇലകളുടെ നിറം സ്വല്പം കുറവാണ്. ഇതാണ് യൂജിനിയ ലിവർ റെഡ്. ഇതിന്റെ ഇലകൾക്ക് നിറം കുറച്ച് കൂടുതലാണ്. See Eugenia and Eugenia Liver Red This is the common
Read More

ഓറഞ്ച് ചെടി തളിർക്കാൻ തുടങ്ങി, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും!

കുറച്ചു നാൾ മുരടിച്ചു നിന്നിരുന്ന ഓറഞ്ച് ചെടി വീണ്ടും തളിർക്കാൻ തുടങ്ങി. നേരത്തെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ അടുത്ത സീസണിൽ കായ്ക്കുമായിരിക്കും. പക്ഷെ ഒരു സംശയം, എപ്പോളാണ് കേരളത്തിലെ ഓറഞ്ച് സീസൺ? അതോ കേരളത്തിൽ ഓറഞ്ച് സീസൺ
Read More

നോർഫോക്ക് ഐലൻഡ് പൈൻ (Norfolk Island Pine) ക്രിസ്മസ് ട്രീ

നോർഫോക്ക് ഐലൻഡ് പൈൻ (Norfolk Island Pine), ക്രിസ്മസ് ട്രീ എന്നീ പേരുകളാണ് ഗൂഗ്ൾ ഇമേജ് സെർച്ച് ഈ ചെടിക്ക് നൽകിയത്. ഇത് വാങ്ങിച്ച നഴ്സറിയിൽ നിന്ന് ദേവതാരു എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചിരുന്നു, ഇത് പുഷ്പിക്കുന്ന
Read More

മുറ്റത്തെ ഒട്ടുമാവിൽ വെള്ള പൂപ്പൽ, വേപ്പെണ്ണ പ്രയോഗം ഫലിക്കുമോ?

മുറ്റത്തെ ഒട്ടുമാവിൽ മിക്ക ഇലകളിലും വെള്ള പൂപ്പൽ കാണുന്നുണ്ട്. മുൻപ് ഇങ്ങനെ ഉണ്ടായപ്പോൾ ആ ഇലകൾ പറിച്ചു കളയുകയാണ് ചെയ്തത്. പുതിയ ഇലകൾ വന്നപ്പോൾ നല്ല ഇലകളായിരുന്നു. കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് വാങ്ങിച്ച വേപ്പണ്ണ ഉള്ളത് കൊണ്ട്
Read More

റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് നിറം വന്നു തുടങ്ങി!

ആദ്യം നോക്കുമ്പോൾ റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് കാര്യമായ നിറം ഉള്ളതായി തോന്നിയിരുന്നില്ല. ഇപ്പോൾ ഏകദേശം പിങ്ക് നിറം ഉള്ളതായി കാണുന്നുണ്ട്. വളരുന്നതനുസരിച്ച് നിറം വർദ്ധിക്കുമായിരിക്കും. റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾ തന്നവരുടെ കടയിൽ നിന്ന് വാങ്ങിച്ച ഏകദേശം പൊടിപോലെയുള്ള ഫീഡും,
Read More

മുന്തിരി വള്ളി മുറ്റത്ത് നട്ടു, ഏറെ പ്രതീക്ഷകളോടെ!

കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്ന മുന്തിരി ചെടി മുറ്റത്ത് നട്ടു, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ഇല്ലെങ്കിലും, നമുക്ക് കഴിക്കാൻ മുന്തിരി ഉണ്ടാകട്ടെ എന്ന പ്രതീക്ഷയിൽ. മുറ്റത്ത് നിന്ന് ഒരു വലിയ കോൺക്രീറ്റ് ടൈൽ നീക്കം ചെയ്ത്
Read More