Category: Vegetables at home

ബ്രസീലിയൻ സ്നോ ഫ്ലവർ, സ്നോബോൾ

ഈ ചെടിയെ പറ്റി ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ വളരെ രസകരമായ പേരുകളാണ് കിട്ടിയത്. എല്ലാം ഒരേ ചെടിയുടെ വിവിധ പേരുകളാണ്. Snow on the Mountain, Snowball, Brazilian Snow Flower എന്നീ പേരുകളാണ് കിട്ടിയത്. ഏതായാലും
Read More

വെയിലേൽക്കുമ്പോൾ കോർഡിലൈൻ ഫ്രൂട്ടിക്കോസ സസ്യങ്ങൾ നിറം മാറുന്നത് കണ്ടിട്ടുണ്ടോ?

സാധാരണ കോർഡിലൈൻ ഫ്രൂട്ടിക്കോസ ചെടികൾക്ക് ഇത് പോലെ നല്ല തിളക്കവും ഭംഗിയുമുള്ള നിറമാണ്. എന്നാൽ ശക്‌തമായ വെയിലിൽ അവയുടെ നിറം മങ്ങുകയും കൂടുതൽ പച്ച കലർന്ന നിറമാവുകയും ചെയ്യും. വേനൽ കഴിയുമ്പോൾ അതിനുള്ളിൽ ഉണങ്ങിപോയിട്ടില്ലെങ്കിൽ പിങ്ക് കലർന്ന നിറം
Read More

തോട്ടത്തിലെ പുതിയ ചെടി – നാലെണ്ണമുണ്ട്, പക്ഷെ പേരറിയില്ല!

കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്നത് ഇത്തരം നാല് ചെടികളാണ്. കാണാൻ രസമുണ്ട്. പക്ഷെ പേരറിയില്ല. ഗൂഗ്ൾ ലെൻസ് ഉപയോഗിച്ച് കുറേ തിരഞ്ഞു നോക്കി. റിസൾട്ടുകൾ ഒന്നും അത്ര തൃപ്തികരമായി തോന്നിയില്ല. കുറച്ചു ദിവസങ്ങളായി തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നഴ്സറിയിൽ ഒരുപാട് ചെടികൾ
Read More

ഒരു പാവൽ ചെടി ഒട്ടുമാവിൽ പടർന്നു, മറ്റൊന്ന് കാത്തിരിക്കുന്നു

കൊല്ലങ്ങളായി കായ്ക്കാത്ത ഒട്ടുമാവ് സ്വല്പം പ്രൂൺ ചെയ്‌തെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ തോന്നിയ ഉപയോഗമാണ് പാവൽ പടർത്താൻ നല്ലതാണെന്ന്. ഒരു ചെടി ചെടിച്ചട്ടിയിൽ നിന്ന് ഒട്ടുമാവിൽ നന്നായി പടർന്നു കയറി. മറ്റൊന്ന് ആര്യവേപ്പിൻ കടക്കൽ വളർന്നു വരുന്നുണ്ട് അടുത്ത
Read More

പ്രൂൺ ചെയ്ത മറ്റൊരു പപ്പായ തളിർക്കാൻ തുടങ്ങി

കൈ എത്തിച്ച് പപ്പായ പറിക്കാൻ പറ്റുന്നതിൽ കൂടുതൽ ഉയരത്തിൽ വളരാൻ തുടങ്ങുമ്പോൾ പ്രൂൺ ചെയ്യുക എന്ന രീതിയാണ് ഞാൻ തുടർന്നു വരുന്നത്. തൽക്കാലത്തേക്ക് പപ്പായ വിളവ് കുറയുമെങ്കിലും പപ്പായ പറിക്കാണുനുള്ള ബുദ്ധിമുട്ട് ഒഴിവായി കിട്ടും. മാത്രമല്ല, വടി കൊണ്ട്
Read More

അങ്ങനെ ഈ ഒട്ടുമാവിൽ നിന്ന് രണ്ട് മാങ്ങകൾ കിട്ടി!

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഈ ഒട്ടുമാവിൽ നിന്ന് രണ്ട് മാങ്ങകൾ പറിച്ചെടുത്തു. കഴിഞ്ഞ കൊല്ലം ഈ ഒട്ടു മാവ് രണ്ട് തവണ പൂത്തിരുന്നു.ആദ്യം ഉണ്ടായ കണ്ണിമാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയി. രണ്ടാമത്തെ തവണ ഒരു
Read More

പുതിയ ചൈനീസ് ക്രോട്ടൺ ചെടികൾ കാണാം

ഈ ചെടികളുടെ ഇലകളുടെ മുകൾ വശത്തിന് പച്ചയും വെള്ളയും കലർന്ന വാരിഗേഷൻ ഉണ്ട്. എന്നാൽ അടി വശം കടും മെറൂൺ നിറമാണ്. ഇലകൾക്ക് വാരിഗേഷൻ ഇല്ലാത്ത തരം ചെടിയും എന്റെ തോട്ടത്തിൽ ഉണ്ട്. അത് കാണാൻ ഭംഗി കുറവാണ്.
Read More

വെള്ള കാന്താരി മുളക് വിത്ത് നട്ടു

കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് പൂച്ചെടികൾ വാങ്ങിയപ്പോൾ കുറെ കുഞ്ഞു ഗ്രോബാഗുകളിൽ വെള്ള കാന്താരി മുളക് കായ്ച്ചു നിൽക്കുന്നത് കണ്ടു. അവയിൽ കുറച്ചെണ്ണം പഴുത്ത് നല്ല ചുവപ്പ് നിറമായിരുന്നു. ചോദിച്ചപ്പോൾ രണ്ട് മുളകുകൾ ഫ്രീ ആയി തന്നു. എന്റെ
Read More

പല നിറത്തിലുള്ള ബൊഗെയ്ൻവില്ല പൂക്കളെ പരിചയപ്പെടാം

ആദ്യത്തേത് പിങ്ക് നിറത്തിലുള്ള ബൊഗെയ്ൻവില്ല പൂക്കളാണ്. ഈ ചെടിയുടെ ഇലകൾക്ക് വാരിഗേഷൻ ഇല്ല. അടുത്തത് വെള്ള നിറത്തിലുള്ള കടലാസ്സ് പൂക്കളാണ്. ബൊഗെയ്ൻവില്ലയെ ഇവിടങ്ങളിൽ കടലാസ്സ് പൂവ് എന്നും പറയും. ഇനിയത്തേത് കുറേകൂടി ഇളം പിങ്ക് നിറമുള്ള ബൊഗെയ്ൻവില്ല പൂക്കളാണ്. ഈ കാണുന്ന പിങ്ക്
Read More

കൂർക്കക്ക് കൂട്ടായി വന്ന അതിഥി സസ്യം പറിച്ചു നട്ടു

മട്ടുപ്പാവിലെ കൂർക്ക ചെടിയുടെ കൂടെ ക്ഷണിക്കാതെ വളർന്നു വന്ന ഈ അഥിതി സസ്യത്തെ ഓർമ്മയുണ്ടോ? എല്ലാവരുടെയും പോലെ ഞാനും അത് വിൻക്ക റോസിയ അഥവാ നിത്യകല്യാണി ചെടി തന്നെയാണെന്നാണ് കരുതുന്നത്. പല നിറത്തിലുള്ള പൂക്കളുള്ള വിൻക്ക സസ്യങ്ങൾ കാണാറുണ്ട്.
Read More