ക്രേപ്പ് ജാസ്മിൻ (Taberna) ഒരു സാധാരണ പൂന്തോട്ട സസ്യമാണ്. ഇത് ഒരു കുറ്റിച്ചെടിയായി വളരുകയും 5 ഇതളുകളുള്ള വെളുത്ത പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. പൂക്കൾക്ക് പ്രത്യക്ഷത്തിൽ മുല്ലപ്പൂവിനോട് സാമ്യമുണ്ടെങ്കിലും യഥാർത്ഥ മുല്ലപ്പൂ പോലെയുള്ള സുഗന്ധമൊന്നും ഇതിന് ഇല്ല. തണ്ട്
Flowering banana അഥവാ Musa ornata എന്ന് അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാര സസ്യമാണ്. പഴങ്ങൾ ഭക്ഷ്യയോഗ്യമല്ല. പൂങ്കുലകൾ സാധാരണ വാഴപ്പൂവ് പോലെ കാണപ്പെടുന്നു, പക്ഷേ ഒരു ചെറിയ പതിപ്പ്. സാധാരണ വാഴ കുലകൾ താഴേക്കാണെല്ലോ വിരിഞ്ഞു
വലിച്ചെറിഞ്ഞ വിത്തുകളിൽ നിന്നാണ് ഈ പപ്പായ ചെടി മുളച്ചത്. മുകളിൽ ഇടത് മൂലയിൽ കാണുന്ന കരിങ്കൽ കഷ്ണത്തിന്റെ അടിയിൽ നിന്നാണ് ഇത് വളർന്നത്, ചെടിക്ക് ഇടം നൽകുന്നതിന് അത് നീക്കേണ്ടതുണ്ട്. ഏതാനും അടി ഉയരമുള്ള, വിരളമായ ശാഖകളുള്ള ഒരു
മുരിങ്ങയുടെ കായ പച്ചക്കറിയായി സാമ്പാറിലും മറ്റും ഉപയോഗിക്കുന്നു. ഇലകൾ പാചകം ചെയ്ത് പലതരം വിഭവങ്ങളായും കഴിക്കുന്നു. അവയിൽ ഉയർന്ന അളവിൽ ഇരുമ്പ് സത്ത്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുരിങ്ങ മരങ്ങൾ വളരെ ഉയരത്തിൽ വളരും, പൂക്കൾക്ക്
ആഫ്രിക്കൻ കൊറിയാണ്ടെർ, അഥവാ മെക്സിക്കൻ കൊറിയാണ്ടെർ, സോടൂത്ത് കൊറിയാണ്ടെർ, എന്നും അറിയപ്പെടുന്നു ഇലകളുടെ ആകൃതി കാരണം. മെക്സിക്കൻ കൊറിയാണ്ടെർ ലോകമെമ്പാടും കൃഷി ചെയ്യുന്നു, പാചകത്തിന് രുചിയും മണവും നല്കാൻ മല്ലിയില പോലെ ഉപയോഗിക്കുന്നു. സാധാരണ മല്ലിയിലയേക്കാൾ വളരെ ശക്തമായ
മറ്റു മരങ്ങളുടെയോ തൂണുകളുടെയോ താങ്ങോടെയാണ് കുരുമുളക് ഒരു വള്ളിച്ചെടിയായി വളരുന്നത്. ശരിയായ പോഷക വളങ്ങൾ നൽകുകയും ആവശ്യത്തിന് വെള്ളവും സൂര്യപ്രകാശവും ലഭിക്കുകയും ചെയ്താൽ ഇടതൂർന്ന് വളരുന്നു. കുരുമുളകിന് എരിവ് നൽകുന്നത് പിപെറിൻ എന്നറിയപ്പെടുന്ന സംയുക്തമാണ്. ഉണങ്ങിയ കുരുമുളക് പൊടിച്ചാണ്
ഈയിടെ വാങ്ങിച്ചതാണ് ഈ രണ്ട് Tetra മൽസ്യങ്ങൾ. ഒരെണ്ണം ചുവപ്പ് നിറവും മറ്റത് പച്ച നിറവും. പൊതുവെ ശാന്ത സ്വഭാവക്കാരാണ് Tetra മൽസ്യങ്ങൾ. നല്ല തിളക്കമുള്ള നിറങ്ങളാണ് Tetra മത്സ്യങ്ങൾക്ക്. അത് കൊണ്ട് തന്നെ വീടുകളിലെ അക്വേറിയങ്ങളിൽ വളരെ
ക്ളീനിംഗ് ഫിഷ് എന്നാൽ അക്വേറിയം വൃത്തിയായി സൂക്ഷിക്കുന്ന ജോലി ഏറ്റെടുക്കുന്ന മൽസ്യങ്ങളാണ്. ശുചീകരണ പ്രവർത്തി ഏറ്റടുക്കുന്ന പല മത്സ്യങ്ങളും ഉണ്ടെങ്കിലും ഗോൾഡ് ഫിഷിന് അങ്ങിനെ ഒരു ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഒച്ചുകളെ ആ ജോലി ഏല്പിക്കാമെങ്കിലും വളരെ വേഗം
കഴഞ്ഞ കൊല്ലം ഈ ഒട്ടുമാവിൻ തൈ ഫെബ്രുവരിയിലും ജൂണിലും പൂത്തിരുന്നു. ഫെബ്രുവരിയിലെ കണ്ണിമാങ്ങകൾ മുഴുവൻ കൊഴിഞ്ഞു പോയി. ജൂണിൽ ഒരു മാങ്ങ ഉണ്ടായി, പക്ഷെ പുറത്തു മുഴുവൻ പൂപ്പൽ വളർന്നതുകൊണ്ട് ഉപയോഗിക്കാൻ പറ്റിയില്ല. ഇത്തവണ ഇതാ വീണ്ടും പൂത്തിരിക്കുന്നു.