അഡീനിയം ഒബെസം അഥവാ ഡെസേർട്ട് റോസ് (Desert Rose) എന്നത് വർഷം മുഴുവൻ മനോഹരമായ പൂക്കൾ തരുന്ന ഒരു ജനപ്രിയ അലങ്കാരച്ചെടിയാണ്. ആഫ്രിക്കയിലെയും അറേബ്യൻ ഉപദ്വീപിലെയും വരണ്ട പ്രദേശങ്ങളിൽ നിന്നുള്ള ഈ സസ്യത്തിന്, വെള്ളം സംഭരിച്ചു വെക്കാൻ കഴിയുന്ന
പാവലിന്റെ തണ്ടിൽ കാണപ്പെടുന്ന ഈ തടിപ്പ് സ്റ്റെം ഗാൾ മിഡ്ജ് (Stem Gall Midge – Lasioptera falcata അല്ലെങ്കിൽ Lasioptera bryoniae) എന്ന പ്രാണിയുടെ ആക്രമണം മൂലം ഉണ്ടാകുന്നതാണ്. പ്രായപൂർത്തിയായ ഈച്ചകൾ ചെടിയിൽ മുട്ടയിടുകയും, അതിൽ നിന്ന്
പയർ പടർത്താൻ ഇടമില്ലാത്തതിനാൽ മുൻപ് ഉണങ്ങാറായ വെണ്ട ചെടികളുടെ ചുവട്ടിലായിരുന്നു പയർ നാടാറുള്ളത്. പിന്നീടത് നേന്ത്രവാഴയുടെ ചുവട്ടിലാക്കി. വേനലായപ്പോൾ നേന്ത്രവാഴകൾ ഉണങ്ങാൻ തുടങ്ങിയപ്പോൾ പയർ കൃഷി വീണ്ടും വീട്ടുമുറ്റത്തേക്ക് മാറ്റി. ഇപ്പോൾ വലിപ്പമുള്ള വെണ്ട ചെടികളില്ല. സ്റ്റോറിൽ നോക്കിയപ്പോൾ
അക്വേറിയത്തിലെ പുതിയ ജലസസ്യം കാണാം. വാട്ടർ വിസ്റ്റീരിയ അഥവാ Hygrophila difformis ആണിത്. ഏഷ്യയിൽ നിന്നുള്ള ഈ ചെടിക്ക് വ്യത്യസ്ത ജല സാഹചര്യങ്ങളിൽ വളരാനുള്ള കഴിവുണ്ട്. വിശാലവും മനോഹരവുമായ ലേസ് പോലെയുള്ള ഇലകൾ കാണാം. ചെടി കൂടുതൽ വലുതായാൽ ട്രിം
പണ്ടൊക്കെ മഴക്കാലം കഴിയുന്നതോടെ പറമ്പ് കിളപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ ശാസ്ത്രീയ വശം പിന്നീടാണ് മനസ്സിലായത്. ഇളകി കിടക്കുന്ന മണ്ണിൽ വലിയ ദ്വാരങ്ങൾ ആയതിനാൽ കാപ്പിലറി പ്രവർത്തനം വഴിയുള്ള ജല നഷ്ടം കുറവായിരിക്കും. ഉറച്ച മണ്ണിൽ സുഷിരങ്ങൾ ചെറുതായതിനാൽ അടിമണ്ണിലെ
ഈയിടെ വാങ്ങിച്ചതാണ് ഈ രണ്ട് Tetra മൽസ്യങ്ങൾ. ഒരെണ്ണം ചുവപ്പ് നിറവും മറ്റത് പച്ച നിറവും. പൊതുവെ ശാന്ത സ്വഭാവക്കാരാണ് Tetra മൽസ്യങ്ങൾ. നല്ല തിളക്കമുള്ള നിറങ്ങളാണ് Tetra മത്സ്യങ്ങൾക്ക്. അത് കൊണ്ട് തന്നെ വീടുകളിലെ അക്വേറിയങ്ങളിൽ വളരെ
ഉള്ളി തണ്ടുകൾ നീളം കൂടി ഒടിയാൻ തുടങ്ങിയപ്പോൾ മുറിച്ചെടുത്ത് കറിക്കെടുത്ത കാര്യം നേരത്തേ പറഞ്ഞിരുന്നല്ലോ. ഇപ്പോൾ ഇതാ ഉള്ളി തണ്ടിന്റെ കുറ്റികൾ വീണ്ടും വളരാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ ആദ്യത്തെ അത്ര ഉശിരില്ല വളർച്ചക്ക്. കുറച്ചു കഴിയുമ്പോൾ മെച്ചപ്പെടുമോ ആവോ.
ക്ളീനിംഗ് ഫിഷ് എന്നാൽ അക്വേറിയം വൃത്തിയായി സൂക്ഷിക്കുന്ന ജോലി ഏറ്റെടുക്കുന്ന മൽസ്യങ്ങളാണ്. ശുചീകരണ പ്രവർത്തി ഏറ്റടുക്കുന്ന പല മത്സ്യങ്ങളും ഉണ്ടെങ്കിലും ഗോൾഡ് ഫിഷിന് അങ്ങിനെ ഒരു ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഒച്ചുകളെ ആ ജോലി ഏല്പിക്കാമെങ്കിലും വളരെ വേഗം
അക്വേറിയത്തിലെ നവാഗതരെ പരിചയപ്പെടാം. ആദ്യമായി ഒരു പുതിയ ജലസസ്യം എത്തിയിട്ടുണ്ട്. കൂടുതൽ അലങ്കാര മൽസ്യങ്ങൾ വരുമ്പോൾ അവക്ക് വേണ്ട ഓക്സിജൻ ലഭ്യമാക്കാൻ ഉപകരിക്കും എന്ന് കരുതി. പുതിയതായി വന്നു ചേർന്നത് Red swordtail, Gold fish, Tetra എന്നീ
ഇത്രയും നാൾ ബക്കറ്റും മഗ്ഗും ഉപയോഗിച്ചാണ് അക്വേറിയത്തിലെ വെള്ളം മാറ്റിക്കൊണ്ടിരുന്നത്. ഓൺലൈൻ ആയി വാങ്ങിച്ച സൈഫൺ കിട്ടിയപ്പോൾ അതൊന്ന് പരീക്ഷിക്കാം എന്ന് കരുതി. നീല നിറത്തിലുള്ള ഭാഗം അമർത്തിയാൽ വാക്വം സക്ഷൻ വഴി വെള്ളം വലിച്ചെടുക്കും. മറ്റേ അറ്റത്