വീട്ടിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നു! ചെറുപ്പത്തിൽ വീട്ടിൽ പല തരത്തിലുള്ള മൽസ്യം വളർത്തൽ പരീക്ഷിച്ചിട്ടുണ്ട്. ചെറിയ കുപ്പികളിൽ വയലിൽ നിന്നും തോട്ടിൽ നിന്നും പിടിക്കുന്ന ചെറു മൽസ്യങ്ങളായിരുന്നു ആദ്യ പരീക്ഷണം. വീട്ടിലെ കിണറ്റിലും വളർത്തുമായിരുന്നു. പിന്നീട് സിമന്റ്
എയർ ലെയറിങ് പരാജയപ്പെട്ടെങ്കിലും ചെത്തി വേര് പിടിച്ചു! കുറച്ചു നാൾ മുൻപ് പിങ്ക് ചെത്തി ചെടി എയർ ലെയറിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും വേരുകൾ ഒന്നും ഉണ്ടായില്ല. ആ കമ്പ് മുറിച്ചെടുത്ത് ഒരു വലിയ ചെടിച്ചട്ടിയിൽ മണ്ണിൽ കുത്തി വെച്ചു.
A ‘Green’ Christmas Tree Getting Ready! A live Christmas Tree is getting ready in my garden. In childhood we used to have another type of Christmas Tree at
ചെള്ള് കുത്തിയ ഗ്രീൻ പീസ് കൃഷി ചെയ്തപ്പോൾ! പാക്കറ്റിൽ സൂക്ഷിച്ചു വെച്ചിരുന്ന ഗ്രീൻ പീസ് കറിവെക്കാൻ എടുത്തപ്പോൾ നിറയെ കുഞ്ഞു ചെള്ളുകൾ. എന്നാൽ കളഞ്ഞേക്കാം എന്നായി. കളയാം, പക്ഷെ, മണ്ണിൽ കുഴിച്ചു വെക്കാം എന്ന് കരുതി. മണ്ണിളക്കി അതിൽ
ടിഷ്യൂ കൾച്ചർ നേന്ത്ര വാഴയുടെ രണ്ടാം തലമുറയും കുലച്ചു! ആദ്യം പത്ത് ടിഷ്യൂ കൾച്ചർ വാഴ തൈകളാണ് നട്ടിരുന്നത്. അതിൽ ഒൻപത് എണ്ണവും കുലച്ചു. ഒരെണ്ണം കുലയ്ക്കാറായപ്പോൾ കൂമ്പ് ചീഞ്ഞു പോയി. ആ വാഴയുടെ തൈകളിൽ ഒന്നും അതുപോലെ
കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം Chinese Potato plants growing well! ഈ കൂർക്ക ചെടികൾ എല്ലാം കൂർക്ക കിഴങ്ങുകൾ നട്ടുണ്ടായവയാണ്. ഇവയുടെ തലപ്പുകൾ നുള്ളി നട്ട് വേറെ കുറെ ചെടികൾ ഉണ്ടായിരുന്നെങ്കിലും അതിൽ കുറെ മഴ
ഇലകൾ പഴുത്തു തുടങ്ങിയ കാപ്സിക്കം ചെടി ഇപ്പോളും കായ്ക്കുന്നു! ഈ കാപ്സിക്കം ചെടിയുടെ ഇലകൾക്ക് മഞ്ഞ നിറം കണ്ടപ്പോൾ വാടിപോകുമെന്ന് കരുതി. എന്നാൽ ഇപ്പോൾ ഇതാ രണ്ട് കാപ്സിക്കങ്ങൾ ഉണ്ടാകുന്നു. മുൻപ് പല തവണ കായ്ച്ച ചെടിയാണിത്. കറിവെക്കാൻ
ചിത്രശലഭ പുഴു പണി തുടങ്ങി, ഞാനും! കഴിഞ്ഞ ദിവസം പൂക്കളൊന്നും കാര്യമയില്ലാത്ത എന്റെ പച്ചക്കറി ചെടികൾക്കിടയിൽ ഒരു ചിത്രശലഭം കുറെ നേരം വട്ടമിട്ടു പറക്കുകയും കറിവേപ്പിൻ ഇലയിൽ ഇരിക്കുകയും ചെയ്തിരുന്നത് പോസ്റ്റ് ചെയ്തിരുന്നല്ലോ. അപ്പോൾ തന്നെ ചിത്രശലഭം മുട്ടയിടാനുള്ള
എന്റെ കോളിഫ്ലവർ കൃഷിയുടെ ഒരു മുഴു നീള വിഡിയോ ആദ്യമായി ഓൺലൈൻ ആയി വാങ്ങിച്ച കോളിഫ്ലവർ വിത്തുകൾ കുറെ ചെടി ചട്ടികളിൽ നട്ടു. നഴ്സറിയിൽ നിന്ന് പോട്ടിങ്ങ് മിക്സ്ചർ നിറച്ചു കൊണ്ടു വന്ന ചെടി ചട്ടികളിലാണ് നട്ടത്. പന്ത്രണ്ട്
ഇന്നത്തെ എന്റെ പച്ചക്കറി വിളവെടുപ്പ്! ഇന്ന് രാവിലെ ചെടികളെല്ലാം നനച്ചു കഴിഞ്ഞപ്പോൾ ഒരു മിനി വിളവെടുപ്പാകാം എന്ന് കരുതി. കുറെ മുരിങ്ങ ഇലകൾ പറിച്ചെടുത്തു. പരിപ്പും കൂട്ടി മുരിങ്ങ ഇല കറി വെച്ചാൽ ഞങ്ങൾക്കെല്ലാം നല്ല ഇഷ്ടമാണ്. പോഷക