Latest

ഇന്നത്തെ കാരറ്റ് വിളവെടുപ്പ്!

ഇന്നത്തെ കാരറ്റ് വിളവെടുപ്പ്! ഇന്നത്തെ കാരറ്റ് വിളവെടുപ്പ് ഇതാ. കടയിൽ നിന്ന് വാങ്ങുമ്പോൾ കാരറ്റുകൾ എല്ലാം ഏകദേശം ഒരേ വലുപ്പവും നിറവുമാണ് കാണാറ്. എന്നാൽ വീട്ടിലെ വിളവെടുപ്പിൽ അങ്ങിനെ കണ്ടില്ല. പല വലുപ്പത്തിലും സ്വല്പം നിറ വ്യെത്താസത്തിലും കാണുന്നു.
Read More

വെണ്ണപ്പഴം (അവകാഡോ) ചെടി വളർന്നു വരുന്നു!

വെണ്ണപ്പഴം (അവകാഡോ) ചെടി വളർന്നു വരുന്നു! ഈ വെണ്ണപ്പഴം ചെടി ഒരു തൈ കൊണ്ടു വന്ന് നട്ട് ഉണ്ടാക്കിയതാണ്. വേനൽ ചൂടിൽ ഇടക്ക് സ്വല്പം വാടിയ പോലെ നിൽക്കാറുണ്ടെങ്കിലും വെള്ളം നനച്ചു കൊടുത്താൽ ഉഷാറാകും. ഇലകളിൽ കൂടി കുറച്ച്
Read More

നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു!

നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു! ഈ മുളക് ചെടി നന്നായി കായ്ക്കുമായിരുന്നു. വേനലായപ്പോൾ ഇലകളെല്ലാം വാടി പോയി. ചെടി ഏകദേശം നശിച്ച പോലെയായി. വെട്ടിക്കളയാൻ തുടങ്ങിയതാണ്. അപ്പോൾ വിചാരിച്ചു ചില്ലകൾ മാത്രം നിലനിർത്തി നനച്ചു
Read More

പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം!

പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം! എന്റെ പൂന്തോട്ടത്തിൽ ഒന്നോ രണ്ടോ പിങ്ക് ചെത്തി ചെടികളെ ഉള്ളു. അവ ഒരുപാട് കാലമായി ചെടിച്ചട്ടികളിൽ മുരടിച്ചു നിൽക്കുകയാണ്. ഒരിക്കൽ കമ്പ് വെട്ടി നട്ടു നോക്കിയെങ്കിലും ഉണങ്ങി പോയി. പിങ്ക്
Read More

കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്നുണ്ടായ ചെടി കായ്ക്കാൻ തുടങ്ങി!

കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്നുണ്ടായ ചെടി കായ്ക്കാൻ തുടങ്ങി! കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ വിതച്ചപ്പോൾ കുറെ തൈകൾ ഉണ്ടായി. അവ പല സ്ഥലങ്ങളിലായി പറിച്ചു നട്ടു. കഠിനമായ വേനലിൽ ഒട്ടു മുക്കാലും ഉണങ്ങി പോയി. എന്നാൽ
Read More

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ?

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ലെയറിങ് ചെയ്യാൻ പല വഴികളുണ്ടെന്ന് പറയുന്നു. എയർ ലെയറിങ് ചെയ്യാനുള്ള കിറ്റുകൾ ഓൺലൈൻ ആയി ലഭ്യമാണെത്ര. പക്ഷെ ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഞാൻ ഇത് വരെ പ്രകൃതിയിൽ സാധാരണ നടക്കാറുള്ള
Read More

വീണ്ടും ഒരു കോവൽ വള്ളി പൂക്കുന്നു!

വീണ്ടും ഒരു കോവൽ വള്ളി പൂക്കുന്നു! ഏകദേശം അര നൂറ്റാണ്ട് മുൻപാണ് ഞങ്ങളുടെ തറവാട് വീട്ടിൽ കോവൽ ചെടി നട്ടു വളർത്തിയിരുന്നത്. അത് നന്നായി കായ്ക്കുമായിരുന്നു.  അതിന് ശേഷം ഇപ്പോളാണ് എനിക്ക് ഒരു കോവൽ വള്ളി കിട്ടിയത്. അത്
Read More

വളരെ നാളുകൾക്ക് ശേഷം ഒരു പിങ്ക് റോസാ പൂ വിരിഞ്ഞു!

വളരെ നാളുകൾക്ക് ശേഷം ഒരു പിങ്ക് റോസാ പൂ വിരിഞ്ഞു! കുറെ നാളായി ഈ റോസാ ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇന്നിതാ ഒരു നല്ല പിങ്ക് റോസാ പൂ വിടർന്നിരിക്കുന്നു. വേറെ പൂമൊട്ടുകൾ ഒന്നും കാര്യമായി കാണാനില്ല. അതുകൊണ്ട്
Read More

തണ്ണിമത്തൻ തൈകൾ വളർന്നു വരുന്നു!

തണ്ണിമത്തൻ തൈകൾ വളർന്നു വരുന്നു! വേനലിന്റെ ചൂട് അകറ്റാൻ വാങ്ങിച്ച തണ്ണിമത്തന്റെ കുരുകൾ കുഴിച്ചിട്ട് ഉണ്ടായ തൈകളാണ് ഈ കാണുന്നത്. വേറെയും കുറച്ച് തൈകൾ പല സ്ഥലങ്ങളിൽ ആയി മുളച്ചിട്ടുണ്ട്. വേനൽ മഴ ഇനിയും കിട്ടിയാൽ ഇവ നന്നായി
Read More

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ!

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ! ഈ പീച്ചിയുടെ വിത്ത് നട്ടത് ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കടക്കാണ്. രണ്ട് കാരണങ്ങളാണ് അങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. ഒന്ന് നല്ല വേനൽ ആയതിനാൽ
Read More