ആദ്യമായി ഒരു നല്ല മുഴുത്ത പീച്ചിങ്ങ കിട്ടി
|ആദ്യമായി ഒരു നല്ല മുഴുത്ത പീച്ചിങ്ങ കിട്ടി

സാധാരണ പീച്ചിങ്ങ ഇത്ര വലുതാവുന്നതിന് മുൻപ് പറിച്ചെടുക്കുകയാണ് പതിവ്, കീടങ്ങളെ പേടിച്ച്. ഇത്തവണ കുറച്ച് ദിവസം കൃഷിസ്ഥലത്തേക്ക് പോകാൻ പറ്റിയില്ല. പിന്നെ ചെന്ന് നോക്കിയപ്പോൾ ഇതാ പീച്ചിങ്ങ നന്നായി വലുതായിരിക്കുന്ന. വേഗം പറിച്ചെടുത്ത് കറി വെച്ചു. നല്ല രുചിയായിരുന്നു. ഉണ്ടാവുന്ന പീച്ചിങ്ങകളിൽ വളരെ കുറച്ച് മാത്രമേ വലുതാകുന്നുള്ളു. മിക്കവയും കുറച്ച് ദിവസങ്ങൾക്കുളിൽ വാടി പോകുന്നു. വേനലിന്റെ ചൂട് കൊണ്ടാണോ എന്തോ.