ഇഷ്ടം പോലെ മല്ലി പൂക്കൾ കാണാം

ഇഷ്ടം പോലെ മല്ലി പൂക്കൾ കാണാം

ഇഷ്ടം പോലെ മല്ലി പൂക്കൾ കാണാം
ഇഷ്ടം പോലെ മല്ലി പൂക്കൾ കാണാം

കുറെ ചെടികളിലായി ധാരാളം മല്ലി പൂക്കൾ ഇതാ. ഇവയിൽ എല്ലാം മല്ലി വിത്തുകൾ ഉണ്ടാവുകയായിരുന്നെങ്കിൽ രസമായിരിക്കും. പക്ഷെ എനിക്ക് അത്രയും മല്ലി വിത്തുകൾ ആവശ്യമില്ല. എന്നാൽ മല്ലി പൊടിയാക്കാം എന്ന് വെച്ചാൽ അതിനൊട്ട് തികയുകയുമില്ല. ആദ്യം മല്ലി ഉണ്ടാവട്ടെ, എന്നിട്ട് തീരുമാനിക്കാം, എന്ത് ചെയ്യണമെന്ന്!