ഈ ഒട്ടു മാവ് പൂക്കാൻ തുടങ്ങുകയോണോ?

ഈ ഒട്ടു മാവ് പൂക്കാൻ തുടങ്ങുകയോണോ?

ഈ ഒട്ടു മാവ് പൂക്കാൻ തുടങ്ങുകയോണോ
ഈ ഒട്ടു മാവ് പൂക്കാൻ തുടങ്ങുകയോണോ

ഈ ഒട്ടു മാവിൻ ചെടി കഴിഞ്ഞ കൊല്ലം നടത്താണ്. ഒരു ഓൾ സീസൺ മാവാണെന്നാണ് നഴ്സറിയിൽ നിന്ന് പറഞ്ഞത്. അടുത്ത കൊല്ലം കായ്ക്കുമെന്നും. നിർഭാഗ്യവശാൽ ഈ ചെടി കുഞ്ഞായിരുന്നപ്പോൾ അറിയാതെ ചവിട്ടി പോയതുകൊണ്ട് ഒടിഞ്ഞു പോയി. ഉണങ്ങിയും പോയി. പിന്നീട് ഒരു പുതിയ ശിഖരം തളിർത്തു വന്നു. അത് ഗ്രാഫ്ട് ചെയ്ത മാവാണോ അതോ ഒറിജിനൽ മാവാണോ എന്ന് ഉറപ്പില്ല. ഇപ്പോൾ പൂക്കാൻ തുടങ്ങുകയോണോ എന്നൊരു സംശയം. പക്ഷെ മറ്റു വീടുവകളിലെ മാവുകളിലെല്ലാം ഉണ്ണി മാങ്ങകൾ ആയി. അതുകൊണ്ട് എനിക്ക് ഉറപ്പില്ല. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.