ഈ പച്ചക്കറി തൈകൾ തിരിച്ചറിയാമോ?
|പല പച്ചക്കറി തൈകളും തുടക്കത്തിലെ രണ്ടിലകൾ മാത്രമുള്ളപ്പോൾ ഒരുപോലെയിരിക്കും. അടുത്ത കുഞ്ഞിലകൾ വരുമ്പോളേക്കും ഏകദേശം തിരിച്ചറിയാം. ആ കുഞ്ഞിലകൾ പിന്നീടുള്ള ഇലകളെ പോലെ തന്നെ ആവണമെന്നില്ല. എന്നാലും ഈ പച്ചക്കറി തയ്യിന്റെ രണ്ടാമത്തെ സെറ്റ് ഇലകൾ വന്നു തുടങ്ങിയത് കൊണ്ട് ഏത് ചെടിയാണെന്ന് മനസ്സിലാക്കാം. നിങ്ങളുടെ ഉത്തരങ്ങൾ കമന്റ് ബോക്സിൽ എഴുതുമല്ലോ. ശരിയുത്തരം നാളെ പോസ്റ്റ് ചെയ്യാം.
Can you identify these vegetable seedlings?
Many vegetable seedlings are identical when they have only two initial leaves. It can be recognized almost by the time the next leaves appear. Those baby leaves are not necessarily the same as the later leaves. However, when the second set of leaves of this vegetable plant starts to appear, you can tell which plant it is. Please write your answers in the comment box. Shall post the correct answer tomorrow.