ഈ പൂച്ചെടിയുടെ പേര് പറയാമോ?
|
എന്റെ ചെറുപ്പത്തിൽ ഇത്തരം ചെടികൾ വീട്ടിലുണ്ടായിരുന്നു. ഇളം നീലയും വയലറ്റ് കലർന്ന നീലയും നിറത്തിലുള്ള കൊച്ചു പൂക്കളുടെ കുലകൾ ഉണ്ടാവുമായിരുന്നു. അന്ന് അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ചെടിയുടെ കമ്പ് കൊണ്ടുവന്ന് നട്ടായിരുന്നു ചെടി വളർത്തിയത്. ഈ ചെടി കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് വാങ്ങിച്ചതാണ്. അവിടെ കുറെ ചെടികളുണ്ടായിരുന്നെങ്കിലും ഒന്നിലും പൂക്കൾ ഉണ്ടായിരുന്നില്ല. ചെടിയുടെ പേര് മനസ്സിലായോ?
Can you tell the name this flowering plant?
When I was young, there were such plants at home. There were small clusters of pale blue and violet-blue flowers. Those plants was grown by bringing plant stems from the mother’s friend’s house and planting them. This plant was bought from the nursery the other day. There were several plants there, but none had flowers. Hope you have guessed the name of the plant?