ഉള്ളി തണ്ട് നീളം കൂടി ഒടിയാൻ തുടങ്ങി!

ഉള്ളി തണ്ട് നീളം കൂടി ഒടിയാൻ തുടങ്ങി!

കുറച്ചു ദിവസങ്ങൾ മുൻപ് വലിയ ഉള്ളി നട്ടാണ് ഉള്ളി തണ്ടുകൾ വളരാൻ തുടങ്ങിയത്. വളർച്ച നല്ല വേഗത്തിലായിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതിന്റെ ശേഷമുള്ള ഒരു വിഡിയോ ക്ലിപ്പ് ആണിത്

ഇന്ന് നോക്കിയപ്പോൾ ചില തണ്ടുകൾ ഒടിയാൻ തുടങ്ങിയിരിക്കുന്നു. സാധാരണ കടയിൽ നിന്ന് കിട്ടുന്ന ഉള്ളി തണ്ടിന്റെ അത്ര ബലമില്ലെന്ന് തോന്നുന്നു ഇവക്ക്. വളം പോരാഞ്ഞാണോ ആവോ.